ഫ്രഞ്ച് ടോസ്റ്റ് അല്ലെങ്കിൽ ബോംബെ ടോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാം How to prepare French toast or Bombay toast

ഫ്രഞ്ച് ടെസ്റ്റ് അല്ലെങ്കിൽ ബോംബെ ടെസ്റ്റ് എങ്ങനെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഇത് തയ്യാറാക്കി എടുക്കുന്നതിന് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ബ്രെഡ് കഷണങ്ങളായി എടുക്കുക അതിനുശേഷം ബട്ടർ തേച്ചുപിടിപ്പിക്കുക അതിനുശേഷം നമുക്ക് വളരെയധികം എളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും

എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് പൂർണമായി വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഈ ഒരു പ്രത്യേകത നമുക്ക് പെട്ടെന്ന് വയറു നിറയുകയും ചെയ്യും നല്ല ഹെൽത്തിയാണ് വളരെ ടേസ്റ്റി ആയിട്ട് കഴിക്കാനും സാധിക്കും കുട്ടികൾക്കും വളര്‍ന്നവര്‍ക്കും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്നു ഒന്നു

കൂടിയാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും ഈ വീഡിയോയുടെ പൂർണമായ വിവരങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to prepare French toast or Bombay toast
Comments (0)
Add Comment