വാനില പൂവ് ഇത് നമുക്ക് വേണ്ട രീതിയിൽ പരിചരണം കൊടുക്കേണ്ട ഒന്നാണ് വാനിലയിൽ പൂവ് വന്നു കഴിഞ്ഞാൽ പിന്നെ അതിന്റെ പരിചരണം കൊടുക്കേണ്ടത് കറക്റ്റ് ആയിട്ട് നമുക്കിതിന്റെ പോട്ട് മിക്സ് ആണ് ആദ്യമായിട്ട് കൊടുക്കേണ്ടത് ഇത് വേണ്ട രീതിയിൽ പരിചയം ഉണ്ടെങ്കില്‍ വേഗത്തിൽ ഇത് വാടിപ്പോവുകയും നമുക്ക് കിട്ടാതെ വരികയും പിന്നെ അതിൽ നിന്ന് നമുക്ക് കായ ഉണ്ടാകാതെയും ഇരിക്കുന്നു ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനായിട്ട് അതുപോലെ തന്നെ ചൂടോമോസ് അതുപോലെ മറ്റു വളങ്ങൾ എല്ലാം ചേർത്തു കൊടുക്കേണ്ടതായിട്ടുണ്ട് കറക്റ്റ് ആയിട്ട് പരിചരണം കൊടുത്താൽ മാത്രമേ ഇത് വളരുകയും ഉള്ളു. ഇത്രയധികം ഗുണമുള്ള ഈ ഒരു ചെടി അല്ലെങ്കിൽ ഇത്രയധികം നമുക്ക് വാണിജ്യം മൂല്യമുള്ള ഈ ഒരു ചെടി പ്രത്യേക രീതിയിൽ തന്നെ പരിചരിക്കേണ്ടതായിട്ടുണ്ട് ഇത്രയധികം ഗുണമുള്ള ഒരു ചെടി കൂടിയാണ് അത് മാത്രമല്ല ഒരുപാട് അധികം വാണിജ സാധ്യതയുള്ള ഒരു ചെടി കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.
1. Ensure Proper Shade
- Maintain 50–60% shade
- Too much sunlight can dry out the flowers
- Use shade nets or plant under partial canopy
2. Maintain Moisture, Not Wetness
- Water lightly and regularly
- Avoid waterlogging at the base — it can cause root rot
- Use mulch (leaf litter or coconut husk) to retain moisture
3. Support the Vines Well
- Gently coil the vines around the support (like Gliricidia or Erythrina)
- Keep the flowering nodes close to hand level for easy pollination
4. Manual Pollination Is a Must
- Vanilla flowers are self-fertile but need hand pollination
- Do it early in the morning (6–10 AM), on the same day the flower opens
- Use a toothpick or small stick to lift the rostellum and press the pollen onto the stigma
5. Avoid Disturbing the Vines
- Do not prune, coil, or stress the plant during flowering
- Keep the area around the roots clean and lightly mulched
6. Nutrient Boost
- During flowering, apply a mild organic liquid fertilizer:
- Panchagavya
- Jeevamrut
- Cow dung slurry
- Add a handful of vermicompost or wood ash monthly at the root zone
7. Pest & Disease Watch
- Check for signs of stem rot or fungus
- Spray neem oil or Trichoderma solution monthly as a preventive
- Remove any dry, yellow leaves or unhealthy sections carefully
🕒 After Successful Pollination:
- Vanilla pods will start developing in 2–3 weeks
- Each pod takes 8–9 months to mature
- Keep the plant well-supported and avoid stress