മഴക്കാലത്ത് ഇങ്ങനെ സംരക്ഷിച്ചാൽ 10 മണിപ്പൂ നശിക്കില്ല. How to Protect a 10-Year-Old Mani Flower During Rainy Season

പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്, പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്, മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം, ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്, പത്ത്മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും.
പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.

പത്ത് മണികൾ ചെടികൾ നല്ലവണ്ണം പൂവിട്ട് നിൽക്കാൻ നല്ല സൂര്യപ്രകാശം വേണം, ചെടി ചീഞ്ഞ് പോകാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സ്ഥലത്ത് നിന്ന് മാറ്റി വെക്കുക, മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും, ഇതിന്റെ ചട്ടിയിൽ നിറച്ച് കളകൾ ഉണ്ടാകും. ഇതൊക്കെ ഒന്ന് വൃത്തിയാക്കുക.ഇല്ലെങ്കിൽ മണ്ണിലെ വളങ്ങൾ ഒന്നും ചെടിയ്ക്ക് കിട്ടില്ല.ഇലകൾ കാണാതെ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ചെടി ആണിത്,

പത്ത് മണി ചെടിയുടെ അധികം വളരുന്ന ഭാഗങ്ങൾ കട്ട് ചെയ്യു, .ഇങ്ങനെ ചെയ്യതാലെ നല്ലവണ്ണം പൂക്കൾ ഉണ്ടാകൂ, ചെടികൾ മഴക്കാലത്ത് നന്നായി വെട്ടി കൊടുക്കണം, ചെടിയുടെ അടിയിലെ മണ്ണ് നന്നായി ഇളക്കുക, കൊടുക്കുന്ന വളം നന്നായി ചെടി വലിച്ച് എടുക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
ചായ പ്പൊടി കഴുകി എടുക്കുക, ഇത് മുട്ട തോട് പൊടിച്ചതായി മിക്സ് ചെയ്യുക, കട്ട് ചെയ്ത ഭാഗങ്ങൾ മറ്റൊരു പോട്ടി മിക്സ് ഉണ്ടാക്കി അതിലേക്ക് നടുക, ഇത് വളർന്ന് വരുമ്പോൾ കുറച്ച് ചാണക പൊടി ഇടുka, ഇത് സൂര്യപ്രകാശവും മഴയും കൊള്ളാതെ സ്ഥലത്തേക്ക് മാറ്റുക, അധികം വളങ്ങൾ ഒന്നും ആവശ്യമില്ല, ഇനി മഴക്കാലത്ത് ചെടികൾ ഒന്നും നശിക്കില്ല, മഴക്കാലം കഴിഞ്ഞ് ചെടികളിൽ നന്നായി പൂക്കൾ ഉണ്ടായി ആരോഗ്യത്തോടെ ഇരിക്കും.

Ensure Proper Drainage

  • Most important! Make sure the plant is not in waterlogged soil.
  • If in a pot:
    • Raise the pot slightly (use bricks or pot feet)
    • Check that drain holes are clear
  • If in ground:
    • Create a raised soil bed around the base
    • Gently slope the surrounding area for runoff

🪴 2. Prune Dead/Dense Growth

  • Lightly prune excess branches to:
    • Improve air circulation
    • Reduce fungal risk
    • Prevent branches from snapping due to wind or heavy rain

🌿 3. Mulch Carefully (Not Touching the Stem)

  • Use dry leaves or coconut husk chips around the base
  • Helps prevent splashing water, mud, and weed growth
  • Keep mulch 2–3 inches away from the main stem

🧴 4. Natural Anti-Fungal Spray (Optional)

Spray once every 2–3 weeks during peak rain.

DIY Neem Spray:

  • 5 ml neem oil + 1/2 tsp liquid soap + 1 liter water
  • Spray on leaves and base to prevent rot/fungal attack

🌬️ 5. Provide Light Shelter (If Needed)

If rain is too heavy or consistent:

  • Use a temporary transparent plastic sheet or shade net as a canopy
  • Ensure sides are open for air — do not fully enclose

🧽 6. Clean Fallen Leaves

  • Regularly clear fallen leaves or debris near the base
  • Prevents mold, pests, and soil-borne diseases

⚠️ 7. Watch for These Rainy Season Issues

ProblemSignFix
Root RotYellow, drooping leavesImprove drainage, reduce watering
White fungusPowdery leaves or stemsNeem spray or turmeric water
Ants & AphidsClusters under leavesNeem oil + soap spray

✅ Summary

✔ Ensure soil drains well
✔ Prune lightly for airflow
✔ Use mulch (but not touching stem)
✔ Use neem spray if needed
✔ Shelter with plastic sheet if flooding
✔ Clear fallen debris
✔ Watch for rot and pests

Comments (0)
Add Comment