വാഴകൃഷി ചെയ്യുമ്പോൾ അറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ അറിഞ്ഞതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ ആദ്യമായി നമുക്ക് വാഴ കൃഷി ചെയ്യുന്നതിന് മുമ്പുള്ള മണ്ണ് ഇളകിയ നല്ല പോലെ വിളവെടുപ്പിന് ഒരുക്കി എടുക്കാൻ പറ്റുന്ന നല്ല വാഴകൾ കിട്ടുകയും ചെയ്യും.
നടുന്നതിന് മുമ്പായിട്ട് തന്നെ വളങ്ങൾ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ നമുക്ക് പല അസുഖങ്ങൾ ചേർക്കുന്നതിനുള്ള വളങ്ങൾ ഏതൊക്കെ സമയത്ത് ചേർത്തു കൊടുക്കണം എന്നുള്ളത് ഈ വീഡിയോ കണ്ടതുപോലെ ചെയ്തു കൊടുക്കാവുന്നതാണ് അതുപോലെ വാഴ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ്
വാഴയുടെ തണ്ട് നമുക്ക് വാഴ വെട്ടി കഴിഞ്ഞതിനുശേഷം ആ തണ്ട് കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന പലതരുകൾ കിട്ടിയ സ്റ്റോൺ പോലുള്ള അസുഖങ്ങൾ അലിയിച്ച് കളയുന്നതിനും അതുപോലെതന്നെ ശരീരത്തിലെ വിഷാംശം കളയുന്നതിനും ഒക്കെ ഇതു വളരെ നല്ലതാണ്
വഴക്കൊമ്പ് കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടെങ്കിൽ കഴിക്കാറുണ്ട് അതും ഒരുപാട് അധികം ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് വാഴപ്പഴം നമ്മൾ കഴിക്കാൻ ഉപയോഗിക്കുന്ന വാഴയിലെ നമ്മൾ ഉപയോഗിക്കുന്നുണ്ട്
ഇങ്ങനെ പലതരത്തിലുള്ള ഉപയോഗങ്ങൾ ഉള്ള വാഴ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ് തയ്യാറാക്കാനും അതുപോലെ വളക്കൂട്ടുകൾ മിക്സ് ചെയ്യുന്നതും എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.