
ഇത്രയും മതി ഒച്ചുകളുടെ ശല്യം ഒഴിവാക്കാൻ. How to rid Snails
ഒച്ചു കളുടെ ശല്യം ഒഴിവാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട ഏറ്റവും നല്ലൊരു കാര്യം ഇതാണ് ഇതുപോലെ നമുക്ക് ചെയ്താൽ മാത്രം മതി നമുക്ക് എപ്പോഴും ചെടികളുടെ അതുപോലെ പരിസരത്തും ഒക്കെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഒച്ചുകൾ നമുക്ക് നടക്കുന്ന വഴികളിലും ഒക്കെ ഇതിന്റെ ശല്യം ഉണ്ടാവാറുണ്ട് അതുകൊണ്ടുതന്നെ നമുക്കിത് ചെയ്യാവുന്ന ഏറ്റവും നല്ലൊരു കാര്യം
യാതൊരുവിധ പ്രശ്നമില്ലാതെ ഇതിനെ ഒഴിവാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് ആദ്യം ഇതുപോലെ ഉപ്പു വെള്ളം തളിച്ചു കൊടുക്കാം തളിക്കുന്നതിന് ഒപ്പം തന്നെ നമുക്ക് ചേർക്കേണ്ട ചില കാര്യങ്ങളുണ്ട്

അത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് അറിഞ്ഞിരിക്കണം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് ചെടികളിൽ ശരീരം വന്നു കഴിഞ്ഞാൽ ഒരിക്കലും വളർച്ച പൂർത്തിയാവാതെ മുരടിച്ചു പോവുകയും ചെയ്യുന്ന അതുപോലെതന്നെ കായ ഉണ്ടാവുകയും ഇരിക്കുന്നു.
അതുപോലെ പലതരത്തിലുള്ള ഒച്ചുകളുണ്ട് വിഷമുള്ളതും വിഷമില്ലാത്തതും വിഷമുള്ള ഉച്ച ആണെങ്കിൽ എങ്ങനെയാണ് അറിയുക എന്നുള്ളത് അതുപോലെ വിഷമില്ലാത്ത വെച്ചാണെങ്കിൽ എങ്ങനെയാണ് അറിയുക എന്നുള്ളത് ഒക്കെ ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ഷെയർ ചെയ്യാനും മറക്കരുത്.