മണ്ണ് ഏതായാലും കുഴപ്പമില്ല നമുക്ക് അതിനെ മണ്ണിന് പാകപ്പെടുത്തിയെടുത്തതിനുശേഷം എന്തും നടാൻ ആയിട്ട് ഉപയോഗിക്കാൻ സാധിക്കും അത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. ചെടികൾ നടുമ്പോൾ ഏതുതരം മണ്ണാണ് വേണ്ടത് എന്തൊക്കെയാണ് വേണ്ടത് എന്നുള്ള ടെൻഷൻ ആയിരിക്കും എല്ലാവർക്കും ഉള്ളത് പക്ഷേ ഏതു മണ്ണ് ആയാലും നമ്മൾ അതിന് പാകപ്പെടുത്തി എടുക്കുന്ന പോലെ ഇരിക്കും അതുകൊണ്ടുതന്നെ മണ്ണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം
നിങ്ങൾക്ക് ഏതാണ് അവൈലബിൾ ആയിട്ടുള്ള മണ്ണ് അത് എടുക്കുക അതിലേക്ക് ആവശ്യത്തിന് ചകിരിച്ചോറും ചാണകപ്പൊടിയും അതുപോലെ ബാക്കിയുള്ള ചേരുവകളും ചേർത്ത് കൊടുത്ത് നിർമ്മി കമ്പോസ്റ്റ് ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക
മണ്ണ് കറക്റ്റ് പാകത്തിന് പാകപ്പെടുത്തി കഴിഞ്ഞാൽ അത് എന്തു വേണമെങ്കിലും നടത്താൻ സാധിക്കും. ഏതുതരം പച്ചക്കറികളും നമുക്ക് ഇതിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് നല്ലപോലെ പാകപ്പെടുത്തി എടുത്തു കഴിഞ്ഞാൽ മണ്ണ്, സൂക്ഷിച്ച നമുക്ക് ഏതുസമയത്തും പച്ചക്കറികളും അതുപോലെ മറ്റു ചെടികളും നടാൻ ഇത് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്