
മുട്ടത്തോട് എങ്ങനെയാണ് ചെടികൾക്ക് കൊടുക്കേണ്ടത് how to use egg shell for plants
മുട്ടത്തോട് എങ്ങനെയാണ് ചെടികൾക്ക് ഇട്ടുകൊടുക്കേണ്ടത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുട്ടത്തോട് ചെടികൾക്ക് കൊടുക്കാൻ സാധിക്കും അതിനായി നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ സാധാരണപോലെ വെറുതെ മുട്ട ഉപയോഗിച്ചതിനുശേഷം ഇട്ടുകൊടുത്താൽ മാത്രം പോരാ

സാധാരണ എല്ലാവരും ചെയ്യുന്ന ഒരു പ്രധാന മിസ്റ്റേക്ക് ആണ് മുട്ടത്തോട് അങ്ങനെ തന്നെ വിട്ടുകൊടുത്ത് നമ്മൾ ചെടിച്ചട്ടി സാധാരണപോലെ വെള്ളം ഒഴിച്ചു കൊടുക്കുന്ന ഇങ്ങനെ കൊടുത്തു കഴിഞ്ഞാൽ ചെടികൾക്ക് യാതൊരുവിധ ഗുണവുമില്ല എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്
അതിനായി നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പം ഉള്ള കാര്യങ്ങളാണ് അത് നമുക്ക് മുട്ടത്തോട് മിക്സ് നന്നായിട്ട് ഒന്ന് ഉണക്കിയെടു ശേഷം നമുക്ക് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചെടുത്ത ശേഷം ഈ പൊടിയാണ് നമുക്ക് ചെടിച്ചട്ടിയിലേക്ക് കൊടുക്കേണ്ടത് അതിനുശേഷം
നന്നായിട്ട് ഒന്ന് വെള്ളം ഒഴിച്ച് കൊടുക്കുക ഇടയ്ക്കിടയ്ക്ക് ഇത്രയും മാത്രം ചെയ്താൽ മതി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.