
വളങ്ങൾ എപ്പോൾ എങ്ങനെ ഉപയോഗിക്കണം ഇത് അറിഞ്ഞിരിക്കണം how to use fertilizer
പച്ചക്കറികളും പഴങ്ങളും അതുപോലെതന്നെ നമ്മുടെ ഒത്തിരി അധികം കാര്യങ്ങൾ വീട്ടിൽ വളർത്താറുണ്ട് നമുക്ക് കറിവേപ്പില പോലുള്ളവ ചെറുനാരങ്ങ ഇതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങളൊക്കെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാം തക്കാളിയും പച്ചമുളകും അതുപോലുള്ള ചെറിയ കൃഷികളും വെണ്ടയ്ക്ക കൃഷിയും ഒക്കെ നമ്മൾ ചെയ്യാറുള്ളതാണ് പക്ഷേ
പല ആളുകളും പറയുന്ന ഒരു പരാതിയാണ് ഇത് വീട്ടിൽ വളർന്നുവരുന്നില്ല ഇത് വീട്ടിൽ വേണ്ടത്ര വിളവ് കിട്ടുന്നില്ല ഇതിന് അത്ര അധികം പോഷക ഗുണങ്ങൾ ഇല്ല എന്തൊക്കെയോ പറയുന്നുണ്ട് കടകളിൽ നിന്ന് വാങ്ങുമ്പോൾ ഇത്ര വലുപ്പത്തിൽ ഇരിക്കുന്നത് ഞങ്ങളുടെ വീട്ടിലാകുമ്പോൾ ഇത്ര വലിപ്പത്തിൽ കിട്ടുന്നില്ല ഇങ്ങനെയുള്ള നൂറിൽ അധികം കാര്യങ്ങൾ പറയുകയാണ്.

അങ്ങനെയുള്ളപ്പോൾ നമുക്ക് വാളങ്ങൾ കറക്റ്റ് ആയിട്ട് ചേർത്തുകൊടുക്കണം അതിനായിട്ട് നമുക്ക് ചാണകപ്പൊടിയും എല്ലുപൊടി എൻ പി പോലുള്ള വളങ്ങളും അതുപോലുള്ള പലതരം കാര്യങ്ങൾ നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആയിട്ടുണ്ട് വളക്കൂറുള്ള മണ്ണും അതുപോലെ തന്നെ കറക്റ്റ് ആയിട്ടുള്ള വളങ്ങളും കിട്ടിയാൽ മാത്രമേ ചെടികൾ തഴച്ചു വളരുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമ്മൾ അറിഞ്ഞിരിക്കണം
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ വളങ്ങളെക്കുറിച്ച് പൂർണ്ണമായിട്ടുള്ള ഒരു അറിവ് നിങ്ങൾക്ക് കിട്ടുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.