ചെടികളുടെ മുരടിപ്പും അതുപോലെതന്നെ വാടിപ്പോകുന്നത് ഇല ചൂരണ്ടു പോകുന്നതും ആയിട്ടുള്ള ഒട്ടനവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആണ് ഈ രണ്ടു വളങ്ങൾ ഈ രണ്ടു വളങ്ങൾ നമുക്ക് പല
രീതിയിൽ ഉപയോഗിക്കാവുന്നതാണ് പക്ഷേ ഇത് ഒന്നിച്ച് ഉപയോഗിച്ചാൽ എന്താണ് സംഭവിക്കുക എന്നുള്ളതാണ് നമുക്ക് ഇവിടെ അറിയാതെ പോകുന്നത് അതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യണം എന്നും എന്താണ് അതിന്റെ ശരിക്കുള്ള ഉപയോഗ രീതി കൊടുത്തിട്ടുണ്ട്
ഇത് വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉപയോഗിച്ചാൽ മതി ഒരു പ്രത്യേക അളവിൽ വെള്ളത്തിൽ കലക്കി നമുക്ക് ചെടികൾ തളിച്ചു കൊടുക്കാൻ ചെയ്യുന്നത് എങ്ങനെയാണ് തളിച്ചു കൊടുക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് വിശദമായിട്ട് കൊടുത്തുകൊണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.