തുളസിയില ഉണ്ടെങ്കിൽ കായീച്ച ശല്യം പിന്നെ ഉണ്ടാവില്ല How Tulsi (Holy Basil) Keeps Fruit Flies Away

വീട്ടിൽ തുളസി ഉണ്ടെങ്കിൽ നമുക്ക് കായീച്ച ശല്യം പിന്നെ ഉണ്ടാവില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിന് തുരുത്താൻ സാധിക്കണം നമുക്ക് അതിന് വീട്ടിൽ കുറച്ച് തുളസിയും ഒരു കുപ്പി മാത്രം മതി ഒരു കുപ്പിയുടെ ഉള്ളിലേക്ക് തുളസി കുറച്ച് അധികം ഇട്ടുവച്ചതിനുശേഷം അവരുടെ കുറച്ച് ഹോൾസ് ഇട്ടുകൊടുക്കുക അതിനുശേഷം ഇതിനുള്ളിൽ ആയിട്ട് ഏതെങ്കിലും

ഒരു ഗുളിക സാധാരണ ആൾക്കാർ ചിലരൊക്കെ വിഷം വയ്ക്കാറുണ്ട് അതിന്റെ ആവശ്യമില്ല നമുക്ക് പാരസെറ്റമോൾ ഗുളിക ആയിരുന്നാലും മതി ഇതിനുള്ളിലേക്ക് ഇട്ടുകൊടുത്താൽ മതിയാകും. അതിനുശേഷം കായ്ച്ച ശല്യം ഉള്ള സ്ഥലത്ത് നിന്ന് വെച്ചാൽ മാത്രം മതിയോ ഇത് ഫുൾ ആയിട്ട് നിറയുകയും ചെയ്യും അതുപോലെതന്നെ മറ്റു ശല്യങ്ങൾ പിന്നെ ഉണ്ടാവുകയുമില്ല.

തുളസിയുടെ ഈ ഒരു അത്ഭുതകരമായ കഴിവ് നിങ്ങൾ കാണാതെ പോകരുത് വളരെ പെട്ടെന്ന് നമുക്ക് റെഡിയാക്കി എടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Why It Works:

  • Tulsi leaves emit a strong aroma rich in eugenol and camphene, which repels many insects including:
    • Fruit flies
    • Mosquitoes
    • Houseflies
    • Even some ants and pests

🍎 Where and How to Use Tulsi Leaves for Fruit Fly Control


💧 Tulsi Spray – DIY Natural Fruit Fly Repellent

🧪 Ingredients:

  • 10–15 Tulsi leaves (fresh or dried)
  • 1 cup water
  • Optional: 1 tsp vinegar or lemon juice

🧾 Steps:

  1. Boil or soak Tulsi leaves in water for a few hours.
  2. Strain and pour into a spray bottle.
  3. Spray around fruit storage areas, kitchen sinks, or near trash bins.

🌱 Bonus Benefits

  • 100% safe and non-toxic
  • Adds a pleasant herbal smell to your home
  • Can be part of a Vaastu / spiritual protection remedy as well

🛑 Important Tips:

  • Replace or refresh the leaves every 1–2 days for strong aroma.
  • Combine with good hygiene (clean fruit, remove overripe items) for best results.
  • Tulsi does not kill fruit flies but strongly repels them and keeps them from laying eggs.
How Tulsi (Holy Basil) Keeps Fruit Flies Away
Comments (0)
Add Comment