ഹോയയുടെ ഈ രഹസ്യം നിങ്ങൾക്കറിയാമോ hoya plant care tips and tricks

ഈയൊരു പ്ലാറ്റിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് പറഞ്ഞിട്ടുള്ള ഈ ഒരു ചെടി കാണാൻ നല്ല ഭംഗിയാണ് ഇത്രയധികം ഭംഗിയുള്ള ചെടി നമുക്ക് വീട്ടിൽ എന്തായാലും വളർത്താൻ തോന്നിപ്പോകും ഇത് കിട്ടുന്നതും വളരെയധികം ബുദ്ധിമുട്ടാണ് പക്ഷേ ഇപ്പോൾ നഴ്സറി നിറയെ കിട്ടുന്ന ഈ ഒരു ചെടി വീട്ടിൽ കൊണ്ടുവന്നു നമ്മൾ എങ്ങനെ പരിചരിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ്

ചകിരി ചോറും പോട്ടോമിക്സും വേപ്പിൻ പിണ്ണാക്കും അതുപോലെതന്നെ കടലപ്പിണ്ണാക്കും അതുപോലെ വെർമി കമ്പോസ്റ്റും ഒക്കെ ചേർത്ത് നല്ലപോലെ ഒരു മിക്സ് തയ്യാറാക്കി ഇതിനെ നമ്മൾ വളർത്താൻ തുടങ്ങി കഴിഞ്ഞാൽ ഒരു വർഷമെങ്കിലും ആകും ഒരു പൂ വരാനായിട്ട്

പോ വന്നുകഴിഞ്ഞ പിന്നെ അതിനെ ഹെൽത്തിയായി പരിചരിക്കാൻ ഉള്ളതാണ് ഏറ്റവും വലിയ കാര്യം ഇത് നല്ല ഭംഗിയുള്ള ഒരു പൂവാണ് എല്ലാവർക്കും ഈ ഒരു ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത്രയധികം ഭംഗിയുള്ള ഒരു പൂവ് നമ്മൾ ഒരിക്കലും എവിടെയെങ്കിലും ലക്ഷ്യമായിട്ട് നടാൻ പാടില്ല

വേണ്ടത്ര കെയർ കൊടുക്കുക തന്നെ വേണം മണ്ണ് അധികം വേണ്ടാതെ നമ്മുടെ ചകിരി കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/nlWj1Gvv6HA?si=Gu9KUe1TBwB5e9xN