
മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളത് സക്സസ് ആയി മാറിയിരിക്കുകയാണ് hydroponics farming tips
മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളത് എല്ലാവർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഈ ഒരു വലിയ മാറ്റം നമുക്ക് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും സാധാരണ നമുക്ക് വീടുകളിലും അതുപോലെതന്നെ ചെറിയ പറമ്പുകൾ ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്

പലരും പണ്ടുമുതലേ ഒന്ന് സക്സസ് ആക്കി എടുക്കാൻ വേണ്ടി നോക്കിയിരുന്നു ഒന്നുതന്നെയാണ് പക്ഷേ ഇത് അത്രയധികം വിജയകരമാണെങ്കിൽ ഏതൊക്കെ രീതിയിലുള്ള തയ്യാറാക്കി എടുക്കണമെന്നുള്ളത് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
ഇത് നമുക്ക് ചെയ്തെടുക്കുന്നതിന് ആയിട്ട് ആദ്യം വേണ്ടത് അധികം വെയിലും അധികം തണലില്ലാത്ത ഒരു കറക്റ്റ് ആയിട്ടുള്ള ഒന്നാണ് ഹൈഡ്രോപോണിക്സിന്റെ ഈ ഒരു ഫാമിംഗ്
വെള്ളം മാത്രം മതി ഇതുപോലെ കൃഷി ചെയ്ത് എടുക്കാൻ അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതികളാണ് ഇവിടെ കൊടുത്തിട്ടുള്ളത് അതുപോലെതന്നെ എന്തൊക്കെയാണ് ഈ ഒരു ഹൈഡ്രോണിക് വേണ്ട വാളങ്ങൾ എന്നൊക്കെ കൂടെ അറിഞ്ഞിരിക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.