ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ കിച്ചനിലെ പകുതി പ്രശ്നം തീരും.!! ഇത്രയും നാൾ തറ തുടച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ || If You Have This One Spoon, Half of Your Kitchen Problems Are Solved

കർപ്പൂരം നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കുമല്ലോ. എന്നാൽ ഈ കർപ്പൂരം വെച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി കർപ്പൂരം ഒരു ബൗളിലേക്ക് നന്നായി പൊടിച്ചിട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുത്തു ഈ വെള്ളം കൊണ്ടു കിച്ചൻ കൗണ്ടർടോപ്പ് ക്ലീൻ ചെയ്തു എടുക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യവും

ചീത്ത മണവും ഒക്കെ മാറി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ കിച്ചൻ കൌണ്ടർറ്റോപ് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. രാത്രിയിൽ നമ്മൾ കിടക്കുന്നതിനു മുമ്പ് ഇതുപോലെ ചെയ്തു വയ്ക്കുകയാണെങ്കിൽ രാവിലെ വരുമ്പോൾ നല്ല മണവും അതുപോലെ തന്നെ കാണാൻ നല്ല വൃത്തിയുള്ളതും ആയിരിക്കും. മാത്രമല്ല കിച്ചണിലെ സ്റ്റോവ് ഉം ഇതേ രീതിയിൽ ചെയ്തെടുക്കാ

വുന്നതാണ്. അതിനായി നേരത്തെ നമ്മൾ തയ്യാറാക്കിയ അതേ ലായനി തന്നെ മതിയാകും. കൂടാതെ ഒരു നാരങ്ങ പകുതി കട്ട് ചെയ്ത ശേഷം അതിൽ മൂന്ന് ഗ്രാമ്പൂ കുത്തി വെച്ചിട്ട് രണ്ടോമൂന്നോ കർപ്പൂരം അതിനുമുകളിൽ വെച്ച് കിച്ചൻ സിങ്ക് അടുത്ത് വയ്ക്കുകയാണെങ്കിൽ പ്രാണികൾ വരുന്നത് ഒരു പരിധിവരെ ഒഴിവാക്കുന്നതാണ്. അടുത്തതായി നമ്മുടെ പഞ്ചസാര പാത്രത്തിൽ അധികം

ഉറുമ്പുകൾ കയറുന്ന ഉണ്ടെങ്കിൽ ഇതുപോലെതന്നെ കർപ്പൂരം വെള്ളത്തിൽ ചാലിച്ചു ഒരു തുണി കൊണ്ട് പഞ്ചസാര ഇട്ടു വെക്കുന്ന പാത്രത്തിലെ സൈഡിൽ തുടച്ചു കൊടുക്കുകയാണെങ്കിൽ ഉറുമ്പുകൾ കയറുന്നത് ഒഴിവാക്കാവുന്നതാണ്. പഞ്ചസാര പാത്രത്തിൽ മാത്രമല്ല ഉറുമ്പുകൾ കയറുന്ന എല്ലാ പത്രങ്ങളിലും ഇതേ രീതിയിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Video Credits : Nisha’s Magic World

Half of Your Kitchen Problems Are SolvedIf You Have This One Spoon
Comments (0)
Add Comment