ഓട്ടട ഇതുവരെ നന്നായില്ല എന്ന് പറയില്ല. Kerala Special Oottada Recipe (Sweet Rice Parcel with Coconut and Jaggery)

Kerala special oottada recipe | ഇതുപോലെ തയ്യാറാക്കി നോക്കിയാൽ ശരിയായില്ല നിങ്ങൾ ഒരിക്കലും പറയില്ല അത്രയും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന സ്പോഞ്ച് ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി നമ്മുടെ പരമ്പരാഗതം ആയിട്ടുള്ള ഒരു നാടൻ വിഭവമാണ്.

Ingredients:

For the Dough:

  • Rice flour (puttu podi or roasted rice flour) – 1 cup
  • Hot water – as needed (to knead the dough)
  • Salt – a pinch

For the Filling:

  • Grated coconut (fresh) – ¾ cup
  • Jaggery (melted and strained) – ½ cup
  • Cardamom powder (elakka podi) – ½ tsp
  • Chopped banana or jackfruit pieces (optional) – 2 tbsp
  • Ghee (optional) – 1 tsp

Others:

  • Banana leaves – 2 pieces (cut into medium-sized squares)
  • Coconut oil – for greasing the leaves

മലബാർ ഏരിയകളിലേക്ക് ഓട്ടോയുടെ സ്ഥിരമായിട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇപ്പോൾ കേരളത്തിലെ പല സ്ഥലങ്ങളിലും എല്ലാ സ്ഥലത്തും എല്ലാവർക്കും അറിയാവുന്ന ഒന്നു കൂടിയാണ് പക്ഷേ മാവുകാക്കുന്നതിന്റെ ബുദ്ധിമുട്ടുകൊണ്ടോ അതുപോലെതന്നെ തയ്യാറാക്കുന്ന എന്തായിരിക്കാം എന്ന് അറിയില്ല അതുപോലെയുള്ള ഏതോ ഒരു വ്യത്യാസം കൊണ്ട് തന്നെയാണ് ഈ ഒരു വോട്ടെടുക്ക് പാകത്തിന് കിട്ടുന്നില്ല എന്ന് ആളുകൾ പറയുന്നത്.

അത് മാറി കിട്ടുന്നതിനായിട്ട് ചെയ്യേണ്ട ഇത്രമാത്രമേയുള്ളൂ അതിനായിട്ട് പച്ചിരെ ഒന്ന് കുതിരാനായിട്ട് അതിനുശേഷം അതിലേക്ക് നന്നായിട്ട് അരച്ച് ചേർക്കുന്നതിനെ കുറിച്ച് തേങ്ങയും വേണമെങ്കിൽ കുറച്ച് ഈസ്റ്റും കുറച്ച് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക അരയ്ക്കുന്നതിന് ചില പ്രത്യേകതകൾ ഉണ്ട് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും

തയ്യാറാക്കുന്ന വിധം പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ് അതിനുശേഷം മാവ് കലക്കിയെടുത്ത് പൊങ്ങാനായിട്ട് മാറ്റിവയ്ക്കുക അതിനുശേഷം നമുക്ക് ഇതിനെ അടുത്തതായി ചെയ്യേണ്ടത് ഒരു ദോശക്കല്ല് അല്ലെങ്കിൽ നമ്മുടെ അപ്പച്ചട്ടിയോ ഒഴിച്ചുകൊടുത്തു ചെറുതായി ഒന്ന് പരത്തിയശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്ന ഓട്ടകൾ വരുന്നതും കാണാം.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipe mine by shaji