രാവിലെ ഇനിയെന്തെളുപ്പം.!! അരിപൊടി മിക്സിയിൽ കറക്കിയാൽ 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; പ്ലേറ്റ് കാളിയാകുന്നത് അറിയില്ല Instant Breakfast Recipes – Quick & Healthy Options

Instant Breakfast Recipe : ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടിയോ വറക്കാത്ത അരിപ്പൊടിയോ എടുക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറ് അല്ലെങ്കിൽ അവല് കുതിർത്തത് ചേർക്കുക. ഇനി ഇതെല്ലാം കൂടി ബൈൻഡ് ആയി കിട്ടാനായി ഒരു രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക.

Instant Rava Upma

Ingredients:

  • Semolina (Rava) – 1 cup
  • Water – 2 cups
  • Onion – 1 (chopped)
  • Green chilies – 2 (chopped)
  • Mustard seeds – ½ tsp
  • Curry leaves – few
  • Salt – as needed
  • Oil or ghee – 1 tbsp

ശേഷം ഇവ മൂന്നും ഒരു മിക്സി യുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ദോശമാവ് അരച്ചെടുക്കുന്ന അതേ രീതിയിൽ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റി ശകലം കൂടി രസത്തിനുവേണ്ടി നാരങ്ങാ നീരോ തൈരോ ചേർക്കുക. നാരങ്ങ ആണെങ്കിൽ പകുതി നാരങ്ങയും തൈര് ആണെങ്കിൽ രണ്ട് ടേബിൾ സ്പൂൺ തൈരും ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. ശേഷം ഈ പലഹാരത്തിന് കൂടെ കഴിക്കാനായി ചമ്മന്തി ഉണ്ടാക്കുവാൻ വേണ്ടി ഒരു ജാറിൽ നാല് വലിയ തക്കാളി അരിഞ്ഞിടുക.

ശേഷം നമ്മൾ മാറ്റിവെച്ച മാവിലേക്ക് ആവശ്യത്തിനു ഉപ്പും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. എന്നിട്ട് ഒരു ദോശ തട്ട് എടുത്ത് അതിൽ മാവ് ഒഴിച്ച് ചുട്ടെടുക്കുക. തട്ടുകട രീതിയിലുള്ള ദോശയാണ് നമ്മൾ തയ്യാറാക്കിയത്. വളരെ എളുപ്പം ചമ്മന്തിയും ഈ രീതിയിൽ ദോശയും ഉണ്ടാക്കി എടുക്കാവുന്ന താണ്. Video Credits : Akkus Cooking