ഇത്രകാലം കളഞ്ഞിരുന്ന തൊണ്ടുകൊണ്ട് നമ്മൾ അറിയാതെ പോകുന്ന പലക ഗുണങ്ങൾ ഉണ്ടായിരുന്നു ഇത്രയും ഗുണങ്ങൾ ഉള്ള ഈയൊരു തോണ്ട് നമ്മൾ എടുത്ത കളയുകയാണ് സാധാരണ ചെയ്യാറുള്ളത്.
ഇതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്കൊരു ഹെയർ ഡൈ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തൊണ്ട് നല്ലപോലെ ഒന്ന് ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് കരിച്ചെടുക്കുക അതിനുശേഷം പൊടിച്ചെടുക്കുക പൊടിച്ചതിനു ശേഷം മാത്രം ഇതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ചേർത്ത് ഇങ്ങനെ തന്നെ നമുക്ക് മുടിയിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ നമുക്ക് മുടി നല്ല കാണുന്നതായിരിക്കും അല്ലെന്നുണ്ടെങ്കിൽ ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് എന്നോട് കൂടെ മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പാട് ഉപകാരപ്പെടുകയും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും
കാശൊന്നും കൊടുക്കാതെ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ലൊരു ഹെയർ പാക്ക് കൂടിയാണിത് ഇനി ഇതിന്റെ ഗുണം അറിയാതെ വലിച്ചെറിയുന്ന അറിയരുത് എടുത്തുവച്ചു കഴിഞ്ഞാൽ നന്നായിട്ട് ഉണക്കി സൂക്ഷിച്ചാൽ സമയത്ത് ഉപയോഗിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്