ഇരുവൻ നിസ്സാരക്കാരനല്ലേ നമുക്ക് ഒരുപാട് അധികം അസുഖങ്ങൾക്ക് മരുന്നു പോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇരുമ്പൻപുളി ഇരുമ്പൻപുളി എങ്ങനെയാണ് അസുഖത്തിനുള്ള മരുന്ന് തയ്യാറാക്കുന്നത് ഇരുമ്പൻപുളിയായിട്ട് നമുക്ക് തയ്യാറാക്കേണ്ട ആവശ്യമൊന്നുമില്ല അച്ചാർ ആയിട്ടും ജ്യൂസ് ആയിട്ടും കറികളിൽ ആയിട്ട് ഒക്കെ നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്.
Rich in Vitamin C
- Boosts immunity.
- Helps in collagen production for skin health.
- Acts as a natural antioxidant, fighting free radicals.
🩺 2. Lowers Blood Sugar (Antidiabetic)
- Traditionally used in Ayurveda and folk medicine to manage diabetes.
- Studies show bilimbi leaf and fruit extracts help lower blood glucose levels.
- Should be consumed with caution if already on diabetes medication to avoid hypoglycemia.
💉 3. Lowers Blood Pressure & Cholesterol
- Contains bioactive compounds that help:
- Reduce hypertension.
- Improve lipid profile by lowering LDL (bad cholesterol).
🧬 4. Antioxidant & Anti-inflammatory
- Helps reduce inflammation and oxidative stress in the body.
- May support prevention of chronic diseases like arthritis, heart disease, etc.
🦷 5. Treats Mouth Ulcers & Sore Throat
- Gargling bilimbi juice (diluted) is a common home remedy for throat infections.
- Acts as a natural antiseptic.
🌡️ 6. Fever & Cold Remedy
- Used in decoctions or herbal teas with other ingredients (like tulsi, ginger) to reduce fever and flu symptoms.
💊 7. Digestive Aid
- Stimulates digestion.
- Helps relieve constipation and bloating.
- Often used as a pickle or chutney to aid in digestion.
⚠️ Caution: Potential Kidney Risk
- High in oxalic acid, which can contribute to kidney stones if consumed in excess or raw.
- People with kidney issues or history of stones should limit intake.
- Best consumed cooked, diluted, or in moderation.
🍽️ How It’s Commonly Used
- As a pickle, chutney, or in fish curry for sourness.
- In Ayurvedic decoctions (kashayam).
- Fermented into juice or wine in some cultures.
ഇരുമ്പൻപുളി നമുക്ക് വീട്ടിൽ ഉണ്ടെങ്കിൽ ഇത് നമുക്ക് ബി പി ക്കും അതുപോലെതന്നെ കൊളസ്ട്രോളിനും അതുപോലെ ഷുഗറിനും ഒക്കെ നല്ലൊരു മരുന്ന് കൂടിയാണ് ഇരുമ്പൻപുളി മരുന്നു പോലെ തന്നെ നമുക്ക് കഴിക്കാവുന്നതാണ് അതുപോലെതന്നെ ഇതെല്ലാം ഇഷ്ടപ്പെടുന്ന രീതിയാണ് ഇരുമ്പൻപുളി വെച്ചിട്ടുള്ള കറികളും അതുപോലെതന്നെ ജൂസും അതുപോലെ അച്ചാറും ഒക്കെ നമുക്ക് ഒരുപാട് അധികം ഇഷ്ടമുള്ള സാധനമാണ് അതുകൊണ്ട്
തന്നെ ഇത് കുട്ടികൾക്കായിരുന്നാലും കഴിപ്പിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല അതുപോലെ വയറിനുള്ളിൽ അസുഖങ്ങൾക്ക് അതുപോലെ ഒരുപാട് അധികം അസുഖങ്ങൾക്കും മരുന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇതിന്റെ ഗുണങ്ങളെ കുറിച്ചും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.