
പുളിച്ച കഞ്ഞിവെള്ളം ശരിക്കും ഗുണമാണോ ദോഷമാണോ ചെടികൾക്ക് Is rice water good for plants
പുളിച്ച കഞ്ഞിവെള്ളം ശരിക്കും ഗുണമാണോ ദോഷമാണോ ചെടികൾക്ക് സാധാരണ ചെടികളുടെ മുരടിപ്പ് മാറുന്നതിന് നന്നായി വളരുന്നതിനും കഞ്ഞിവെള്ളം ഒഴിക്കുന്നത് നല്ലതാണെന്ന് എല്ലാവരും പറയാറുണ്ട് അതുപോലെ ചെയ്തു നോക്കാറുണ്ട് ചില ചെടികൾക്ക് നല്ലത് നേരെ തിരിച്ചു തന്നെ വരാറുണ്ട്.
അതായത് കാലാവസ്ഥ അനുസരിച്ച് ചൂട് കൂടിയ സ്ഥലങ്ങളിൽ ആണെന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ച് വലിയ മാറ്റമൊന്നും വരാതെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ചെടി വളരുന്നത് കാണാം എന്നാൽ ഒരുപാട് തണുപ്പുള്ള സ്ഥലങ്ങളിലൊക്കെ കഞ്ഞിവെള്ളം ഒഴിക്കുമ്പോൾ ചെടികൾക്ക് പൂപ്പല് വരാനും അതുപോലെതന്നെ ഫംഗസ് പോലുള്ള പല രോഗങ്ങളും പിടിപെടാനും സാധ്യതയുണ്ട്

ഇങ്ങനെയൊക്കെ സംഭവിക്കുന്ന സമയത്ത് നമ്മൾ അത് നോക്കിയിട്ട് മാത്രം ചെയ്യുക അതുപോലെതന്നെ എല്ലാ ചെടികൾക്കും ഇത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല അതൊക്കെ ശ്രദ്ധിച്ചതിനുശേഷം വേണം ചെയ്യേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കാവുന്നതാണ്
ഇനി കറക്റ്റ് ആയിട്ട് എങ്ങനെയാണ് പാകത്തിൽ ചെയ്തെടുക്കുക എന്നുള്ള വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.