ഗോവയ്ക്ക് കൃഷി ചെയ്യുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉള്ളത് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം ഈ ഒരു കൃഷി ചെയ്യുന്ന സമയത്ത്
കോവയ്ക്കാൻ വള്ളിയായിട്ട് പടർത്തി വിടുന്ന സമയത്ത് നല്ലപോലെ പോർട്ട് കൊടുത്തതിനുശേഷം വേണം ചെയ്യേണ്ടത് നമുക്ക് ടെറസിലും വളർത്തിയെടുക്കാം അതുപോലെതന്നെ ചെടിച്ചട്ടിയിലും മണ്ണിലും ഒക്കെ വളർത്തിയെടുക്കാവുന്ന ഒന്നാണ് അതിനായിട്ട് നമുക്ക് ചാണകപ്പൊടി എല്ലുപൊടിയും ഒക്കെ ചേർത്തു കൊടുത്ത് നല്ലപോലെ വളർത്തിയെടുക്കാവുന്ന ഒന്നാണ്
ആയതുകൊണ്ട് തന്നെ വള്ളിൽ പടർന്നു വരുന്നതുകൊണ്ട് നമുക്ക് ഒത്തിരി അധികം പറിച്ചെടുക്കാനാവും അതുപോലെതന്നെ ഒരു പ്രത്യേകത നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഇതിന്റെ ഹെൽത്ത് ബെനിഫിറ്റ് കേട്ടത് എന്നും കഴിക്കാൻ തോന്നും പലതരത്തിലുള്ള വിഭവങ്ങളാണ് ഉണ്ടാക്കുന്നത്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.