വള്ളി നിറയെ കോവയ്ക്ക വളർത്തുന്നതിനായിട്ട് വെള്ളം മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കോവയ്ക്കാം വളർത്തുന്നതിനായിട്ട് നമുക്ക് വെള്ളം മതി ഒരു ബോട്ടിലേക്ക് വെള്ളം വച്ചതിനുശേഷം
അതിനെ നമുക്ക് അടുത്തതായിട്ട് കോവയ്ക്കയുടെ തൈകൾ നമുക്ക് വെള്ളത്തിൽ ഇറക്കി വയ്ക്കാം മണ്ണ് പോലും ആവശ്യമില്ലാത്ത വളർന്നു കിട്ടും നല്ല വള്ളിപോലെ പടർന്നുവരുന്നു എന്നാണ് വളരെ പെട്ടെന്ന് തന്നെ നമുക്ക്
ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതുപോലെ ഹെൽത്തി ആയിട്ട് ചെയ്യാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/fORbeMRa8ro?si=UPhm4DuafmfEmV-8