ഇങ്ങനെ ചെയ്താൽ ചെത്തിയിൽ പൂക്കൾ വന്നു നിറയും; പത്ത് പൈസ ചിലവില്ലാതെ ചെത്തി നിറയെ പൂക്കൾ ഉണ്ടാകാൻ കിടിലൻ ടിപ്പ്.!! Ixora Plant Care Tips – How to Grow Vibrant Ixora Flowers

Ixora plant care tip : പൂന്തോട്ടങ്ങളിലെ ഒഴിച്ചു കൂടാൻ ആകാത്ത ഒരു ചെടിയാണ് ചെത്തി. ചെത്തി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പലനിരങ്ങളിലായി കുല കുലയായി  പൂക്കൾ ഉണ്ടാകും എന്നതാണ് ചെത്തിയുടെ പ്രത്യേകത. ചെടിയെ നല്ല രീതിയിൽ വെട്ടി ഒതുക്കി നിർത്തുകയാണെങ്കിൽ ചെടി തോട്ടങ്ങളെ ആകർഷകമാക്കാൻ ചെത്തി ചെടി മാത്രം മതി.

Best Climate & Sunlight for Ixora

✅ Thrives in warm, humid climates (Ideal temperature: 18-30°C).
✅ Needs full sunlight (4-6 hours daily) for maximum blooms.
✅ Can tolerate partial shade but may produce fewer flowers.

Tip: If growing indoors, place near a bright south-facing window.


🌱 2️⃣ Best Soil for Ixora

✅ Prefers slightly acidic soil (pH 5.5-6.5).
✅ Use well-draining, rich soil with organic compost.
✅ Avoid alkaline soil, as it causes yellowing leaves (chlorosis).

Tip: Mix coco peat + sand + compost for perfect drainage and nutrition.


💧 3️⃣ Watering Needs

✅ Water 2-3 times a week (Keep soil moist, not soggy).
✅ More watering is needed in hot weather or sandy soil.
✅ Reduce watering in rainy & winter seasons.

Tip: Mulch around the plant to retain moisture and prevent weeds.


🌿 4️⃣ Fertilizing Ixora for More Flowers

✔ Use a balanced fertilizer (NPK 10:10:10 or 12:6:8) once a month.
✔ Apply organic compost (cow dung, vermicompost) every 2-3 months.
✔ To boost flowering, use phosphorus-rich fertilizers (like bone meal).

Tip: If leaves turn yellow, apply iron sulfate or Epsom salt to correct iron deficiency.

എല്ലാ സീസണിലും പൂക്കൾ ഉണ്ടാകും എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. അമിതമായ പരിചരണങ്ങൾ ഒന്നും ഇതിന് ആവശ്യമില്ല. ചെറിയ ഒരു കരുതൽ മാത്രം മതി ഈ ചെടി നന്നായി പൂവിടാൻ. ചെത്തി ചെടി നന്നായി പൂവിടാൻ നാല് ടിപ്പുകൾ നോക്കാം. ഈ ടിപ്പുകൾ മറ്റ് ഏതൊരു ചെടിയിലും നന്നായി പൂക്കൾ ഉണ്ടാകുന്നതിന് ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ തീർച്ചയായും നല്ല റിസൾട്ട് കിട്ടും. ആദ്യമായി ശ്രദ്ധിക്കേണ്ടത് പൂക്കൾ ഉണ്ടായിക്കഴിഞ്ഞ് കൊഴിഞ്ഞു പോയതിനു ശേഷം പൂവിൻറെ ഞെടുപ്പിന് രണ്ടില താഴെ വെച്ച് കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു കളയുക. ഇങ്ങനെ കട്ട് ചെയ്തു കളയുന്ന ഭാഗത്ത് ഒന്നിലധികം ശാഖകൾ വളരുകയും ഈ ശാഖകളിൽ എല്ലാം പൂക്കൾ ഉണ്ടാവുകയും ചെയ്യും.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ചെടിയിൽ ഉണങ്ങി നിൽക്കുന്ന ശാഖകൾ കട്ട് ചെയ്ത് കളയണം. അല്ലെങ്കിൽ തൊട്ടടുത്ത ശാഖകൾ കൂടി ഉണങ്ങാൻ സാധ്യതയുണ്ട്. ഉണങ്ങിയവ കട്ട് ചെയ്തു കളഞ്ഞാൽ മാത്രമേ പുതിയ ശാഖകൾ വരികയുള്ളൂ. ചെത്തിയുടെ പരിചരണത്തെ കുറിച്ച് അറിയാൻ വീഡിയോ കാണൂ. Video credit : THASLIS WONDERLAND