മഞ്ഞൾ ഇതുപോലെ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്താൽ മാത്രം മതി ഈക്സോ പ്ലാന്റ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാനും അതുപോലെ തന്നെ
ഈ പ്ലാന്റിന്റെ ചുവട്ടിലും അതുപോലെതന്നെ ചെടികളും ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി. ഒരുപാട് പരിചരണവുമില്ലാതെ നമുക്ക് ഈ ചെടി വളർത്തിയെടുക്കാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ നമുക്ക് കുല കുലയായി പറിച്ചെടുക്കാൻ പറ്റും അതിനായിട്ട് മഞ്ഞൾ വെള്ളം മാത്രം മതി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ചെടി ചെടിച്ചട്ടിയിൽ അതുപോലെ മണ്ണിലും വളർത്തുന്നതാണ്
അത്രയധികം എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നുകൂടി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.