
പ്ലാവിൽ ഡ്രാഫ്റ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Jackfruit Grafting (Drafting) Tips
പ്ലാവിൽ ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് ആദ്യം നമുക്ക് ട്രാഫിക് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കേണ്ടതുമൂലം തന്നെ വളർച്ച കൂടുകയും അതുപോലെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ട് നമുക്ക് പ്ലാവിനെ വളർത്തിയെടുക്കാൻ പറ്റുന്നു.

അതുകൊണ്ടാണ് ഇത് ട്രാഫിക് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇത് ട്രാഫിക് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും ഇത്രയധികം ഗുണങ്ങളുള്ള ഈ ഒരു ഡ്രാഫ്റ്റിങ് അത് എങ്ങനെ ചെയ്യണം എന്നുകൂടി അറിഞ്ഞിരിക്കണം. തയ്യാറാക്കാൻ വളരെ എളുപ്പം വളരെ ഹെൽത്തി
ആയിട്ടുള്ളതുമാണ് ഈ ഒരു പ്രക്രിയ ഇത് നമുക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ അതിന് ചേർത്തു കൊടുക്കേണ്ട വളങ്ങളും അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടി കൊടുക്കേണ്ടത് എന്തിനാണെന്ന് ഒക്കെ നമുക്ക് കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം മറക്കരുത്.
Choose the Right Time
- Best season: February–March or August–September (mild temperature, moderate humidity).
- Avoid very hot summers or heavy monsoon periods.
2. Select Good Mother Plants
- Use healthy, disease-free mother trees with good yield and fruit quality.
- Choose scion wood from 6–8 month old shoots — mature but not woody.
3. Prepare the Scion (Top Part)
- Length: 8–10 cm, pencil-thickness.
- Remove leaves, leaving only small petiole stubs.
- Wrap in moist cloth or plastic to prevent drying before grafting.
4. Prepare the Rootstock (Bottom Part)
- Use healthy seedlings 8–12 months old.
- Stem diameter should match the scion’s thickness.
- Water the rootstock plant a day before grafting.
5. Grafting Method
- Common methods for jackfruit:
- Cleft Grafting (simple and reliable)
- Side Veneer Grafting
- Softwood Grafting
- Make a clean cut using a sharp grafting knife — no jagged edges.
6. Binding
- Join scion and rootstock so cambium layers match.
- Wrap tightly with grafting tape or polythene strip to avoid air gaps.
7. Aftercare
- Keep grafted plants in partial shade for 3–4 weeks.
- Remove shoots emerging from rootstock below the graft union.
- Open the binding after 30–40 days if the union is strong.
- Gradually expose to full sunlight.
8. Extra Tips for Higher Success Rate
- Work early morning or late afternoon to reduce dehydration.
- Use fungicide dip (like copper oxychloride) on scions before grafting.
- Avoid touching cut surfaces with bare hands.
- Maintain good field hygiene.