പറഞ്ഞാൽ തീരത്ത് എത്ര ഗുണങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ല അത്രയധികം ഗുണങ്ങളുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമ്മുടെ ചക്ക ചക്ക ഇങ്ങനെയൊക്കെ കഴിച്ചാലും ശരീരത്തിന് നല്ലതാണ് ഇത് കിട്ടുന്ന സമയത്ത് നിറയെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ ചക്ക കഴിക്കുമ്പോൾ എന്തൊക്കെ മാറ്റം വരുന്നു എങ്ങനെ സൂക്ഷിച്ചു
അങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട് ചക്ക നല്ലപോലെ ഉണക്കി പൊടിച്ചു വെച്ചുകഴിഞ്ഞാ നമുക്ക് എല്ലാ ദിവസവും കഴിക്കാൻ പറ്റുന്ന ചക്ക പൊടി കിട്ടുന്നതാണ് അതുപോലെതന്നെ ചക്ക പഴുത്തത് ആയിരുന്നാലും വെറുതെ കഴിക്കാനും വളരെ നല്ലതാണ് അതുപോലെ കൊളസ്ട്രോളിനും ഷുഗറിനും ഒക്കെ ഇത് വളരെ നല്ലതാണ് ഷുഗർ നിയന്ത്രിക്കാൻ ഒക്കെ ചക്ക വളരെ നല്ലതാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടവുമാണ്
നല്ല മധുരമുള്ള ചക്ക ആർക്കാണ് ഇഷ്ടമില്ലാത്തത് ചക്കയുടെ ഈ ഒരു ഗുണങ്ങളൊക്കെ അറിഞ്ഞു കഴിച്ചു കഴിഞ്ഞാൽ കുറെ നല്ലതാണ് ചക്കയുടെ എല്ലാ ഭാഗവും ഉപയോഗിക്കാം എന്നാണ് പറയാനുള്ളത് ചക്കക്കുരു ആയിരുന്നാലും ശരീരത്തിന് വളരെ നല്ലതാണ് ചക്കയുടെ മഠലായാലും ശരീരത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ
ചക്കച്ചുളയും എത്ര പച്ചക്ക് കിട്ടിയാലും പഴുത്തത് കിട്ടിയാലും നമ്മൾ കഴിക്കാറുണ്ട്. ചക്കയുടെ സീസണായി കഴിഞ്ഞാൽ നമ്മൾ കറിയായിട്ടും അതുപോലെ പലതരം അതുപോലെ പായസം ആയിട്ടും ബിരിയാണി പോലും തയ്യാറാക്കാറുണ്ട് അങ്ങനെ ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കണമെങ്കിൽ അതിന്റെ സ്വാദ് അത്രയധികം ഉള്ളതുകൊണ്ടല്ലേ ചക്ക കൊണ്ട് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള കാര്യങ്ങൾ തയ്യാറാക്കുന്ന സമയത്ത് നമുക്ക് ഇഷ്ടമുള്ള ഈ
ചക്ക ഒരു മരുന്ന് കൂടിയാണെന്നുള്ളത് അറിയാതെ പോകരുത് തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.