പ്ലാവ് ഇങ്ങനെ നട്ടാൽ ചക്ക നിറയെ കായ്ക്കും Jackfruit plantation

പ്ലാവ് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു മരമാണ് പക്ഷേ മരം ആയതുകൊണ്ടുതന്നെ എങ്ങനെ നടന്നും എന്നുള്ളതൊന്നും പലർക്കും അറിയില്ല ചെറിയ ചെടികൾ നടന്ന പോലെയല്ല പ്ലാവ് ഒക്കെ നമ്മൾ വളർത്തിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ നമുക്കിത് തയ്യാറാക്കി എടുക്കാനും സാധിക്കും അതിനായിട്ട് നമുക്ക് പ്ലാവിന്റെ തൈ കിട്ടിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് നമുക്ക് ഇതിനെ ഒരു ഗ്രൂപ്പ് ബാങ്കിലോ അല്ലെങ്കിൽ നല്ല വലിപ്പമുള്ള ഒരു ബക്കറ്റിലോ വേണം നടേണ്ടത്

അതായത് നിറയെ പോട്ട് മിക്സ് ഒക്കെ ചേർത്തുകൊടുത്ത ആവശ്യത്തിന് ചാണകപ്പൊടിയും അതുപോലെ മറ്റു മിക്സുകൾ എല്ലാം ചേർത്തു കൊടുത്ത് വളം തയ്യാറാക്കിയതിനുശേഷം ഇതിനെ നമുക്ക് ഒരു ബക്കറ്റിലോ അല്ലെങ്കിൽ ഒരു ഗ്രോ ബാഗിൽ നിറച്ചതിനു ശേഷം ഇതിലേക്ക് നമുക്ക് ഒരു തൈ നട്ടു കൊടുക്കണം തൈ നട്ടതിനു ശേഷം കറക്റ്റ് പാകത്തിന് ഇത് വെള്ളമൊക്കെ ഒഴിച്ച് ഏകദേശം പറിച്ചു നടേണ്ട അവസ്ഥയിൽ എത്തുന്നത് വരെ അതിൽ തന്നെ വളർത്തുന്നതാണ് നല്ലതിന് ശേഷം കുഴി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് കുഴികൾ എന്തൊക്കെയാണ് ഇടേണ്ടത് എന്നുള്ളത് അറിയേണ്ടതുണ്ട്

നല്ല വളക്കൂറുള്ള മണ്ണും അതുപോലെ തന്നെ ആവശ്യത്തിനുള്ള പോഷകങ്ങളും കിട്ടിക്കഴിഞ്ഞാൽ ഇത് വേഗത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതുപോലെ തന്നെ വേഗത്തിൽ വളരുകയും ചെയ്യും കായിബലം കൂടുകയും ചെയ്യുമായിരുന്നു നമുക്ക് ചേർക്കേണ്ട വളങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്.

അതിനുശേഷം തൈ നടുന്ന സമയത്ത് എത്ര അകലം പാലിക്കണം എന്നുള്ളത് അതുപോലെതന്നെ എത്ര കുഴി ആഴത്തിൽ വേണം എടുക്കേണ്ടത് എന്നുള്ളതും ഒക്കെ ഇവിടെ കൊടുത്തിട്ടുണ്ട്. ഇത്രയൊക്കെ ശ്രദ്ധിച്ചതിനുശേഷം തൈ നടുകയാണെങ്കിൽ

നല്ല രീതിയിൽ പ്ലാവ് കായ് ഫലം തരികയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Jackfruit plantation
Comments (0)
Add Comment