ഈ ഒരു ചിരട്ട സൂത്രം മാത്രം മതി! ജമന്തിയിൽ എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കും; പൂക്കൾ തിങ്ങി നിറയും!! | Jamanthi (Chrysanthemum) Flowering Tips Using Chiratta (Coconut Shell)Jamanthi (Chrysanthemum) Flowering Tips Using Chiratta (Coconut Shell)ഈ ഒരു ചിരട്ട സൂത്രം മാത്രം മതി! ജമന്തിയിൽ എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കും; പൂക്കൾ തിങ്ങി നിറയും!! | Jamanthi (Chrysanthemum) Flowering Tips Using Chiratta (Coconut Shell)
Jamanthi Flowering Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ മുറ്റത്തിനോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും സെറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ ജമന്തിച്ചെടി നട്ട് പിടിപ്പിച്ചാലും അത് പെട്ടെന്ന് ഉണങ്ങി പോകുന്നു എന്ന് പരാതി പറയുന്ന പലരും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ചെടി നടൽ രീതി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ജമന്തിച്ചെടി നടാനായി വീട്ടിൽ ബാക്കിവന്ന ചിരട്ട ഉപയോഗപ്പെടുത്താവുന്നതാണ്. ചിരട്ടയിൽ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അതിൽ വളക്കൂട്ട് ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടി പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. അതിനായി ചാണകത്തിന്റെ പൊടി, ചാരത്തിന്റെ പൊടി എന്നിവയെല്ലാം ഉപയോഗിക്കാം. അതുപോലെ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ജൈവ കമ്പോസ്റ്റ് അതിൽ ചേർത്തു വേണം ഉണ്ടാക്കാൻ.
Materials Needed:
✔️ Jamanthi plant or cuttings
✔️ Coconut shell (chiratta)
✔️ Well-draining soil (garden soil + compost + sand)
✔️ Organic manure (cow dung, neem cake, or compost)
✔️ Watering can
🌱 Step-by-Step Jamanthi Flowering Using Chiratta
1️⃣ Prepare the Soil with Chiratta Ash
- Burn a dry coconut shell (chiratta) to make chiratta char or ash.
- Mix 1 tbsp of coconut shell ash with the soil for added potassium.
- This improves flowering and strengthens the plant.
2️⃣ Planting the Jamanthi Cuttings/Saplings
- Take healthy cuttings (4-5 inches) and plant them in nutrient-rich soil.
- If using a pot, ensure it’s at least 10-12 inches deep.
3️⃣ Organic Boost with Chiratta Water
- Soak a small coconut shell in 1 liter of water overnight.
- Use this water for weekly watering to improve root strength.
- This naturally enhances flower size & color.
4️⃣ Fertilization for Maximum Blooms
- Every 15 days, mix cow dung or banana peel powder into the soil.
- Sprinkle chiratta ash & wood ash once a month to promote continuous flowering.
5️⃣ Pruning & Maintenance
- Pinch off the top of young plants for bushy growth.
- Remove dried flowers & weak stems to boost new blooms.
🌟 Pro Tips for Bigger & More Flowers
✅ Use buttermilk spray once a month to prevent fungal diseases.
✅ Place the plant in full sunlight (6-8 hours daily) for best flowering.
✅ Reduce watering after buds form to get brighter & long-lasting blooms.
💡 Tip: Using chiratta as a natural plant holder also helps retain moisture in potted Jamanthi plants!
അതിനായി അടുക്കളയിൽ നിന്നും ബാക്കി വരുന്ന പച്ചക്കറി വേസ്റ്റും മറ്റും മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ചെടി നടാനായി തണ്ട് തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം മൂത്ത തണ്ടു നോക്കി വേണം തിരഞ്ഞെടുക്കാൻ. തണ്ടിന്റെ അറ്റം ഒരു ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്ത ശേഷം ഇലകളെല്ലാം കളയാനായി ശ്രദ്ധിക്കുക. ഇലകൾ ഉള്ള തണ്ടാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒന്നോ രണ്ടോ ഇലകൾ മാത്രം നിർത്തി വേണം ചെടി നടാൻ. ചെടി ചിരട്ടയിൽ നട്ടശേഷം അല്പം വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്.

ഈയൊരു രീതിയിൽ കുറച്ച് ദിവസം ചിരട്ടയിൽ തണ്ട് ഇരിക്കുമ്പോൾ തന്നെ അതിൽനിന്നും മണ്ണിലേക്ക് വേര് പിടിച്ച് കിട്ടുന്നതാണ്. ശേഷം ചെടി റീപോട്ട് ചെയ്ത് എടുക്കാവുന്നതാണ്. അതുപോലെ തണ്ടു നടന്നതിനു മുൻപായി കറ്റാർവാഴയുടെ നീരിൽ ഒന്നു മുക്കിയ ശേഷം നടുകയാണെങ്കിലും പെട്ടെന്ന് തണ്ടുപിടിച്ചു കിട്ടും. ഈയൊരു രീതിയിൽ എത്ര കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ ജമന്തിച്ചെടി വളർത്തിയെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Poppy vlogs