Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത്Jamanthi (Chrysanthemum) Plant Care Tips തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ
ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ജമന്തി ചെടി നട്ടു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കീടങ്ങൾ ആ,ക്രമിക്കാനുള്ള സാധ്യതയുണ്ട്. നഴ്സറിയിൽ നിന്നും നമ്മൾ വാങ്ങുന്ന ഓരോ ജമന്തി ചെടികളുടെയും തൈകൾ ചെറിയ കമ്പുകൾ കുത്തി മുളപ്പിച്ചു കൊണ്ടാണ്.
വീടുകളിൽ കൊണ്ടു വന്നതിനു ശേഷം അവയുടെ പൂക്കൾ ഒക്കെ കട്ട് ചെയ്ത് മാറ്റി കൊടുക്കണം. എങ്കിൽ മാത്രമേ അടിയിൽ നിന്നും നല്ല ബ്രാഞ്ചുകളും തൈകളും കിട്ടുകയുള്ളൂ. പുതുതായി വരുന്ന തൈകൾ ചെറുതായൊന്നു വളച്ച് വെച്ച് കൊടുക്കുവാൻ ആയി ശ്രദ്ധിക്കണം. വളച്ചു കൊടുത്തതിനു ശേഷം കുറച്ചു വളർന്നു വരുന്ന സമയത്ത് ഒരു ഈർക്കിലി കൊണ്ട്
Planting & Potting
- Best time to plant: June–September (monsoon to early winter)
- Soil: Well-draining mix — use garden soil + compost + sand/cocopeat in 2:1:1 ratio
- Use medium-sized pots (8–12 inch) with good drainage
- For cuttings: Use semi-woody stem tips, root them in cocopeat or sand
☀️ 2. Light & Location
- Needs 4–6 hours of sunlight daily
- Place in partial sun if afternoon heat is too harsh
- Insufficient light = fewer blooms
💧 3. Watering
- Water when topsoil feels dry — about 2–3 times a week
- Avoid waterlogging, which causes root rot
- Reduce watering during flowering to prolong blooms
🍀 4. Fertilizing
Stage | Fertilizer |
---|---|
Early growth | Vermicompost + bone meal |
Pre-budding (30–45 days) | Mustard cake liquid or NPK 10:10:10 |
Flowering stage | Banana peel liquid, seaweed, or phosphate-rich mix (NPK 5:10:10) |
- Feed every 15–20 days
- Add wood ash lightly during flowering for stronger blooms
✂️ 5. Pinching & Pruning
- Pinch stem tips when the plant is ~6 inches tall to promote bushy growth
- Repeat pinching every 2–3 weeks until early flower buds appear
- After flowering, prune back the plant to encourage new growth
🐛 6. Pest & Disease Management
Problem | Organic Solution |
---|---|
Aphids / whiteflies | Neem oil spray (weekly) |
Powdery mildew | Buttermilk + turmeric spray |
Leaf yellowing | Avoid overwatering, improve drainage |
🧼 7. Post-Bloom Care
- Remove faded flowers regularly (deadheading)
- After flowering season, cut back to half and reduce watering
- Can be stored or replanted next season
📌 Bonus Tips
- Use rice water or diluted buttermilk weekly for natural nutrients
- Ideal for terrace, balcony, and home gardens
- Grow from cuttings or root division – very easy to propagate!
Would you like help with:
- Making homemade liquid fertilizers?
- Preventing bud drop or fewer blooms?
- Choosing compact vs. tall varieties for pots?
ഒന്നു പിൻ ചെയ്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് ഓരോ നോഡിൽ നിന്നും വേര് അടിയിലേക്ക് ഇറങ്ങുക ഉള്ളൂ. ജമന്തി ചെടി നടുന്നതിനെ കുറിച്ചും പരിപാലിക്കേണ്ടതിനെ കുറിച്ചും ജൈവവളം തയ്യാറാക്കാം എന്നുള്ള വിവരങ്ങൾക്കായി വീഡിയോ കാണൂ.. Jamanthi Plant Care Tips Video credit : MALANAD WAYANAD