തിളച്ച വെള്ളത്തിൽ ഇത് ഒരു സ്പൂൺ ചേർത്ത് കൊടുത്താൽ മാത്രം മതി ഓർക്കിഡ് പൂക്കൾ നിറയും Just Add This Spoonful to Water for Orchid Blooms

തിളച്ച വെള്ളത്തിൽ ഇത് ഒരു സ്പൂൺ ഒഴിച്ചു കൊടുത്താൽ മാത്രം മതി ഓർക്കിഡ് പൂക്കൾ വളരെയധികം നന്നായിട്ട് തന്നെ വളർന്നു കിട്ടും വേറെ ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല നല്ല എളുപ്പത്തിൽ തന്നെ നമുക്കിത് വളർത്താൻ സാധിക്കും പൂക്കളാണല്ലോ ഓർഡിനൽ ഏറ്റവും കൂടുതൽ വേണ്ടത് അതുപോലെതന്നെ വളരെ ഹെൽത്തി ആയിട്ട്

വളരെ മനോഹരമായിട്ട് വളർന്നു കിട്ടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഉരുളക്കിഴങ്ങ് തോടുകൂടി തന്നെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ച് ഈ വെള്ളം നന്നായി തണുത്തതിനുശേഷം നമുക്ക് സാധാരണ വെള്ളത്തിന്റെ കൂടെ കുറച്ചു മിക്സ് ചെയ്ത് നമുക്ക് ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഓർക്കിഡ് കൃഷി ചെയ്യാൻ സാധിക്കും നമുക്ക് വീടുകളിൽ ഏറ്റവും മനോഹരമായ നല്ല ഭംഗിയായിട്ട് വളർത്തിയെടുക്കാൻ

പറ്റുന്നതാണ് പക്ഷേ പൂക്കൾ കുറയുന്ന ഒന്നും അതുപോലെ വേണ്ടത്ര പരിചരണം ഏത് രീതിയിൽ കൊടുക്കണം എന്നും അറിയാത്ത ഒത്തിരി ആൾക്കാരുണ്ട്. അതിനായിട്ട് കെമിക്കലുകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല നമുക്ക് നാച്ചുറലായി തന്നെ ഇതുപോലെ ചെയ്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഒഴിക്കേണ്ടതെന്ന് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredient: Epsom Salt (Magnesium Sulphate)


🌿 How to Use:

  1. Boil 1 liter of water, then let it cool to lukewarm
  2. Add 1 teaspoon of Epsom salt
  3. Stir well to dissolve
  4. Use this water to:
    • Water the orchid once a month
    • OR spray lightly on leaves (early morning)

🌺 Why It Works:

  • Magnesium helps in chlorophyll production – more green = more energy for blooming
  • Sulfur supports production of amino acids and enzymes vital for healthy flowers
  • Boosts bud formation and revives dull, non-blooming orchids

📝 Additional Orchid Blooming Tips:

TipWhy It Helps
Keep near bright, indirect lightOrchids need filtered sunlight to bloom
Maintain humidity (50–70%)Mimics their natural environment
Use balanced orchid fertilizer (20-20-20) monthlySupports steady growth
Allow slight temperature drop at nightTriggers flower spike formation
Avoid overwateringRoot rot stops blooming