കാട്ടുകൊടി ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത്രയ്ക്കും ബുദ്ധിമുട്ടുന്ന ഒരു അസുഖത്തിനു മരുന്നാണ്. Kaattukodi plant health benefits

യൂറിൻ ഇൻഫെക്ഷൻ എന്ന് പറയുന്ന അസുഖം അറിയാത്ത ആരും ഉണ്ടാവില്ല ഒരു തവണയെങ്കിലും വരാത്ത ആരും ഉണ്ടാവില്ല അത്ര അധികം പ്രശ്നങ്ങളൊക്കെ അസുഖമാണ് കാരണം നമ്മുടെ ശരീരത്തിലെ വെള്ളത്തിന്റെ കുറവുകൾ മൂലം ഉണ്ടാകുന്ന ഒരു അസുഖമാണ് യൂറിൻ ഇൻഫെക്ഷൻ വെള്ളം കുടിക്കുന്നത് കുറയുന്നതുപോലെ നമുക്ക് പേനോടുകൂടിയിട്ട് ഉണ്ടാകുന്ന ഒരു അസുഖമാണ് ഇതിന്റെ വേദന സഹിക്കാനും പറ്റില്ല അത്രയധികം വേദനയുമാണ്

യൂറിൻ ഇൻഫെക്ഷൻ വന്നുകഴിഞ്ഞാൽ അത് പിന്നെ ക്രമേണ പനിയിലേക്ക് എത്തുകയും നമുക്ക് തീരെ വയ്യാണ്ടാവുകയും ആകെ ബുദ്ധിമുട്ടാവുകയും ചെയ്യും വേദനയാണെങ്കിലും സഹിക്കാനാവില്ല മൂത്രം പോകുന്ന സമയത്തുള്ള അസഹ്യമായ വേദനയാണ് എല്ലാവർക്കും ബുദ്ധിമുട്ടായിട്ടുള്ളത്

ഇംഗ്ലീഷ് മരുന്നുകളെ മാത്രം ആശ്രയിക്കുന്നവരാണ് മിക്കവാറും ആളുകൾ എപ്പോഴും ഓടി ഹോസ്പിറ്റലിൽ പോവുകയും അതുപോലെ മരുന്നു കഴിച്ചു മാറ്റുകയും ചെയ്യുന്നു എത്രതന്നെ ഇംഗ്ലീഷുമായി കഴിക്കുന്നവർ നമ്മുടെ ശരീരത്തിന് പാർശ്വഫലങ്ങളും അതിനൊപ്പം ഉണ്ടാവുകയും ചെയ്യുന്നു ഇത്രയധികം ബുദ്ധിമുട്ടാണെങ്കിലും നമുക്ക് കഴിക്കാതിരിക്കാൻ ആവുകയും ഇല്ല പക്ഷേ അതിനൊരു ഉത്തമം മരുന്നാണ് ഈ ഒരു ചെടി

യൂറിൻ ഇൻഫെക്ഷൻ മാത്രമല്ല യൂറിനറി ബ്ലഡ് വയറിലും ഉണ്ടാകുന്ന പലതരം അസുഖങ്ങൾക്കും ഉള്ള ഒരു മരുന്നാണ് ഈ ഒരു ചെടി ഒരു ചെടി നമുക്ക് ഉപയോഗിക്കുന്നത് മൂലം വളരെയധികം ഗുണങ്ങളാണ് ഉണ്ടാവുക പാർശ്വഫലങ്ങൾ ഇല്ല അതുപോലെതന്നെ ഒരു അസുഖത്തിന് എല്ലാം ഒന്നിലധികം അസുഖത്തിനുള്ള മരുന്ന് കൂടിയാണിത് എന്തൊക്കെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/q7OHxapIt1c?si=t5y5ip0oRMJhLu4U
Kaattukodi plant health benefits
Comments (0)
Add Comment