കല്ലുരുക്കി ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത് Kallurukki Plant (Biophytum Sensitivum) – Health Benefits & Uses

കല്ലുരുക്കി ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത് നമുക്ക് ഈ ഒരു ചെടി വീട്ടിൽ ഉണ്ടെന്നുണ്ടെങ്കിൽ ഏറ്റവും കൂടുതൽ നമുക്ക് വേദന അനുഭവിക്കേണ്ടി വരുന്ന ഒരു കാര്യമാണ് കിഡ്നി സ്റ്റോൺ കിഡ്നിയിൽ സ്റ്റോൺ അടിഞ്ഞുകൂടി നമുക്കുണ്ടാകുന്ന വേദന സഹിക്കാനാവാത്ത ഒന്നാണ് ഒരിക്കലും നമുക്ക് അതിനൊരു പരിഹാരം മാർഗ്ഗം എന്ന രീതിയിൽ സ്ഥിരമായിട്ട് ഒരു മരുന്ന് കഴിച്ചു കൊണ്ടിരിക്കാൻ സാധിക്കില്ല പക്ഷേ ഈയൊരു ചെടി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇതൊരു പ്രത്യേക രീതിയിൽ കഴിച്ചു കഴിഞ്ഞാൽ കല്ലുരുക്കി പോവുകയും ഓപ്പറേഷൻ ഒന്നുമില്ലാതെ തന്നെ നമുക്ക് കല്ല് നമ്മുടെ ശരീരത്തിൽ

Health Benefits of Kallurukki

Kidney Stone Treatment – Helps dissolve and pass out kidney stones naturally.
Urinary Health – Acts as a natural diuretic, promoting urine flow and preventing infections.
Wound Healing – Has antibacterial & anti-inflammatory properties, aiding in wound healing.
Boosts Immunity – Rich in antioxidants, it helps strengthen the immune system.
Relieves Joint Pain – Used for treating arthritis & body pain.
Diabetes Management – Helps regulate blood sugar levels.
Respiratory Health – Used in treating cough, cold, and asthma.


🫖 How to Use Kallurukki Medicinally

👉 Kallurukki Tea – Boil a few leaves in water and drink for kidney stone relief.
👉 Leaf Paste – Crush leaves and apply on wounds, cuts, or skin infections for healing.
👉 Juice for Diabetes – Extract fresh leaf juice and consume in small amounts to help control sugar levels.


⚠️ Precautions

🚫 Should be consumed in moderation—excess may cause side effects.
🚫 Pregnant women should avoid using it without consulting a doctor.

നിന്നും മാറ്റാൻ സാധിക്കുകയും ചെയ്യും മൂത്ര ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ഉൾപ്പെടെ പലതരത്തിലുള്ള അസ്വസ്ഥതകൾ ആണ് ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ നമുക്ക് ഉണ്ടാവുക അധികഠിനമായ വേദനയ്ക്ക് പുറമെ നമുക്ക് ഒരുപാട് അധികം പ്രശ്നങ്ങൾ ഇതുമായിട്ട് ബന്ധപ്പെട്ട് വരാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഈയൊരു ചെടി എല്ലാ വീട്ടിലും വളർത്തുന്നത് വളരെ നന്നായിരിക്കും ഈ ഒരു ചെടിയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ഇതിന്റെ ഇലകൾ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം

നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം ഒരു സ്പൂൺ ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇളനീർ വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കലക്കി എടുത്തതിനുശേഷം ഇത് കുടിക്കാവുന്നതാണ് ഇങ്ങനെ കുടിക്കുമ്പോൾ സ്കല്ല് ഉരുകി പോകാൻ ആയിട്ട് ഇത് ഹെല്പ് ചെയ്യുന്ന ശരീരത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് ശേഷം ആയിട്ട് ഈ ഒരു കല്ലിനെ മാറ്റാനും സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് അതുപോലെ നമുക്ക് വീട്ടിൽ വളർത്താനും അധികം ചിലവൊന്നും വരില്ല എപ്പോഴും തൊടികളിലേക്ക്

കാണുന്ന ഒന്നാണ് ഈ ചെടി ഒന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി ഇത് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും ഇത് കൈവിട്ട് കളയില്ല പലർക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ് ഈയൊരു സ്റ്റോൺ. ഇതിനെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ അറിയുന്നതിനായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kallurukki Plant (Biophytum Sensitivum) – Health Benefits & Uses
Comments (0)
Add Comment