കസ്തൂരി മഞ്ഞൾ നടേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും kasthoori turmeric farming tips

കസ്തൂരി മഞ്ഞൾ വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ അതായത് രോഗങ്ങൾ പോലുള്ളതൊന്നും ഉണ്ടാവാതിരിക്കാൻ വളരെ നല്ലതാണ് കസ്തൂരി മഞ്ഞൾ ഈയൊരു കസ്തൂരി മഞ്ഞൾ നമുക്ക് വീടിന് നട്ടു വളർത്തി കുറച്ചു കൂടി നല്ലതായിരിക്കും

കസ്തൂരിമഞ്ഞൾ നടന്ന നമുക്ക് ആദ്യം കരിയില നല്ലപോലെ ഉണക്കിയെടുത്തതും അതിലേക്ക് തന്നെ കോഴിക്കോട്ടും കുറച്ച് ആട്ടിൻകാട്ടും ഒക്കെ ചെറുത് ചാണകപ്പൊടി ഒക്കെ ചേർന്ന് പോലും മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് വേപ്പിൻ പിണ്ണാക്കും അതുപോലെ തന്നെ ബാക്കി ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു മണ്ണിലേക്ക് ചേർത്ത് അതിലേക്ക് നമുക്ക് മഞ്ഞൾ നട്ടു കൊടുക്കാവുന്നതാണ്.

വെള്ളമൊക്കെ ഒഴിച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് നട്ടുപിടിപ്പിക്കാനും വിളവെടുക്കാൻ സാധിക്കും കസ്തൂരി മഞ്ഞൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ അതിന്റേതായിട്ടുള്ള ഗുണങ്ങളുണ്ട് പിന്നെ അതുമാത്രമല്ല മഞ്ഞൾ പല രീതിയിലുണ്ട്.

പക്ഷേ നമുക്ക് കറിയിൽ ഉപയോഗിക്കുന്ന മഞ്ഞ കസ്തൂരിമഞ്ഞൾ ആയാലും ഇതുപോലെതന്നെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് എന്തൊക്കെയാണ് എന്നുള്ള വീഡിയോയിൽ കൊടുത്തിട്ടാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.