
ഈ ചൂടിൽ ചുക്കു വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വരുന്ന മാറ്റങ്ങൾ. Kerala ayurvedic water
ഈ ചൂടിൽ ചുക്കു വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല ശരീര തണുപ്പിക്കുകയും അതുപോലെതന്നെ ഒരുപാട് അധികാസങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ് ചുക്കുളം ചുക്കുവെള്ളത്തിൽ ഒരുപാട് അധികം മരുന്നുകൾ
ചേരുന്നുണ്ട് ഈ ഒരു മരുന്നുകൾ ചേരുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ട് നമുക്ക് തയ്യാറാക്കി കുടിക്കാനും സാധിക്കും പണ്ടൊക്കെ എല്ലാ ദിവസവും ചുക്കുവെള്ളം മാത്രമായിരുന്നു വീടുകളിൽ ഉണ്ടാക്കിയിരുന്നത് പക്ഷേ ഇപ്പോഴാണ് നമ്മൾ വെള്ളത്തിന്റെ രീതി മാറുന്നതും അതുപോലെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള

വെള്ളമൊന്നുമല്ല കിട്ടുന്നതും പക്ഷേ നമുക്ക് ഏതുതരം വെള്ളമെങ്കിലും ചുക്ക് വെള്ളം ഉണ്ടാക്കുന്ന സമയത്ത് നമുക്ക് കിട്ടുന്ന ഒരു പാക്കറ്റ് ഇതിലേക്ക് പൊട്ടിച്ചിട്ട് നന്നായി തിളപ്പിച്ച് അത് തണുപ്പിച്ച് കുടിക്കുന്നതാണ് ഏറ്റവും നല്ലത് പ്രതിരോധശേഷി
കൂട്ടുകയും നമുക്ക് ഒരു വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാതെ നമ്മുടെ ഹെൽപ്പ് ചെയ്യുന്നത് ഈ ഒരു ചുക്ക് വെള്ളമാണ് ഇതോടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്