പൊറോട്ടക്കുള്ള ബീഫ് ഇതുപോലെ വേണം വഴറ്റി എടുക്കേണ്ടത് Kerala Beef Varattiyathu (Beef Fry/Beef Roast)

പൊറോട്ടക്കുള്ള ബീഫ് ഇതുപോലെ വേണം വഴറ്റി എടുക്കേണ്ടത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി ആണ് ഇത്. ഈ ഒരു ബീഫ് വരട്ടിയെടുക്കുന്നത് മുറിച്ചെടുത്തതിലേക്ക് ആവശ്യത്തിനുള്ള കുരുമുളകുപൊടിയും ഉപ്പും മൊഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം

Ingredients

For Pressure Cooking:

  • Beef: 500 g (cut into small pieces)
  • Shallots: 5-6 (sliced)
  • Ginger-garlic paste: 1 tbsp
  • Turmeric powder: ½ tsp
  • Red chili powder: 1 tsp
  • Coriander powder: 2 tsp
  • Garam masala: ½ tsp
  • Pepper powder: 1 tsp
  • Salt: To taste
  • Water: ½ cup

For Roasting:

  • Coconut oil: 2-3 tbsp
  • Onion: 2 medium (thinly sliced)
  • Curry leaves: 2 sprigs
  • Green chilies: 2-3 (slit)
  • Fennel seeds: ½ tsp
  • Coconut slices (thengakothu): ¼ cup (optional, for authentic flavor)
  • Garam masala: ½ tsp (optional, for final touch)

അടുത്തത് ചെയ്യേണ്ട ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് ബീഫ് കൂടി ചേർത്തുകൊടുത്ത തേങ്ങാക്കൊത്തും ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് ഉപ്പും ചേർത്ത് കുറച്ചു വെള്ളം

ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക നല്ല രുചികരമായിട്ടുള്ള ഒന്നാണ് കുരുമുളകുപൊടി അവസാനം വന്ന വിതറി കൊടുക്കണം ആവശ്യത്തിനു കറിവേപ്പിലയും ചേർത്തു കൊടുക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്