ഇറച്ചി ചോറ് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട ഇത് മാത്രം മതി എന്ന് പറയും Kerala Erachi Choru (Meat Rice) Recipe

Kerala Erachi Choru (Meat Rice) Recipe ഇറച്ചി ചോറ് തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് മസാല തേച്ചുപിടിപ്പിച്ച് കുറച്ചുസമയം അടച്ചു വയ്ക്കുക ഇനി അടുത്തത് ചെയ്യേണ്ടത് മസാല തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കനെ നമുക്ക് കുക്കറിൽ കുറച്ച് എണ്ണ ഒഴിച്ച് പട്ടാമ്പി ചേർത്ത് സവാളയും ചേർത്ത് അതിലേക്ക്

For Cooking the Meat:

  • Beef or mutton: 500g (cut into small pieces)
  • Ginger-garlic paste: 1 tbsp
  • Turmeric powder: ½ tsp
  • Red chili powder: 1 tsp
  • Coriander powder: 1½ tsp
  • Garam masala: 1 tsp
  • Salt: To taste
  • Water: As needed

For the Rice:

  • Jeerakasala or Basmati rice: 2 cups
  • Water: 3½ cups
  • Ghee: 2 tbsp

For the Masala:

  • Oil: 3 tbsp (coconut oil preferred)
  • Onions: 3 large (thinly sliced)
  • Tomatoes: 2 medium (chopped)
  • Green chilies: 3-4 (slit)
  • Curry leaves: 2 sprigs
  • Ginger-garlic paste: 1 tbsp
  • Turmeric powder: ¼ tsp
  • Red chili powder: 1 tsp
  • Coriander powder: 1½ tsp
  • Fennel powder: ½ tsp
  • Garam masala: 1 tsp
  • Pepper powder: ½ tsp

For Garnish:

  • Fried onions: ¼ cup
  • Cashews: 2 tbsp (fried in ghee)
  • Raisins: 1 tbsp (fried in ghee)
  • Coriander leaves: 2 tbsp (chopped)
  • Mint leaves: 2 tbsp (chopped)

അതിലേക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഒക്കെ ചേർത്ത് ഗരം മസാലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ നന്നായി വെന്ത് കഴിഞ്ഞിട്ട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് അതിലേക്ക് അരി ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് വേവിച്ചെടുത്താൽ മാത്രം മതിയോ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന Erachi Choru

ഒന്നാണ് ഇത് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക്( Erachi Choru) തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.