പൂ പോലത്തെ അപ്പവും സ്റ്റൂവും തയ്യാറാക്കാം. Kerala Special Appam & Stew Recipe
Kerala special appam stow recipe | നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കാം എല്ലാവർക്കും അപ്പോസ്റ്റും വളരെ ഇഷ്ടമാണ് സാധാരണ നമ്മൾ അപ്പത്തിന്റെ ഒപ്പം കഴിക്കുന്ന സ്റ്റൂവിന് ഒരു പ്രത്യേക സ്വാദാണ് അങ്ങനെ രുചികരമായ ഒരു സ്റ്റൂ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വെജിറ്റബിൾസിന്റെ ഒപ്പം തന്നെ മീറ്റും കൂടി വേവിച്ചെടുക്കുന്നത് ശേഷം ഇതിലെ കുരുമുളകുപൊടി ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതൊന്നും വേവിച്ചെടുക്കണം ഇത് നല്ലപോലെ തിളച്ചു കുറക്കുന്നത് തേങ്ങയുടെ രണ്ടാം പാലിൽ ആണെങ്കിൽ നന്നായി കുറുകിക്കഴിയുമ്പോൾ ചേർത്തു കൊടുക്കണം വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിൽ ചേർക്കുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത്.
Ingredients for Appam Batter:
- Raw rice – 1 cup
- Cooked rice – ¼ cup
- Grated coconut – ½ cup
- Yeast – ½ tsp (or toddy for a traditional touch)
- Sugar – 1 tbsp
- Salt – as needed
- Water – as required
വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ ഒരു പാലപ്പവും ആണ് ഇന്നത്തെ ഈ ഒരു വിഭവം പാലപ്പം തയ്യാറാക്കുന്നതിനായിട്ട്.
നന്നായി കുതിർത്തതിനു ശേഷം അതിന്റെ ഒപ്പം ചോറും കൂടി ചേർത്താണ് അരച്ചെടുക്കുന്നത് അതിലേക്ക് ആവശ്യത്തിന് ഈസ്റ്റ് കലക്കിയതും പഞ്ചസാരയും കൂടി ചേർത്ത് അരച്ചെടുത്ത് മാറ്റിവെച്ചതിനുശേഷം പിറ്റേദിവസം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് അപ്പച്ചട്ടിയിൽ ഒഴിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്