Kerala special meen vattichathu recipe| മീൻ കറി ഒരിക്കൽ എങ്കിലും അതുപോലെതന്നെ തയ്യാറാക്കി നോക്കണം സാധാരണ നമ്മൾ മീൻ കറി തയ്യാറാക്കി എടുത്തിട്ടുണ്ട് എന്നറിയില്ല അതു പോലെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് അതിനായിട്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റി വയ്ക്കുക.
Ingredients:
- Fish (Kingfish, Sardine, or Mackerel) – 500 grams (cleaned and sliced)
- Shallots – 10-12 (sliced)
- Garlic – 6-8 cloves (sliced)
- Ginger – 1-inch piece (sliced)
- Green chilies – 2 (slit)
- Kashmiri chili powder – 2 tbsp (for color and spice)
- Turmeric powder – 1/2 tsp
- Coriander powder – 1 tsp
- Malabar tamarind (Kudampuli) – 2-3 pieces (soaked in water)
- Curry leaves – 2 sprigs
- Mustard seeds – 1 tsp
- Fenugreek seeds – 1/4 tsp
- Coconut oil – 3 tbsp
- Salt – as needed
- Water – 1 cup
ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് തക്കാളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കണം ഇത് നന്നായിട്ട് വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക ഈ ഒരു പേസ്റ്റ് കറക്റ്റ് തിക്കായി വന്ന എണ്ണ നന്നായിട്ട് തെളിഞ്ഞു വരുന്നത് വരെ ഇത് തയ്യാറാക്കി എടുക്കണം.

നന്നായിട്ട് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉപ്പും ചേർത്ത് തുടങ്ങുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മീനുകൂടി ചേർത്തു കൊടുക്കാം.
അടച്ചുവെച്ച് ചെറിയ തീയിൽ നന്നായിട്ട് കുറുക്കിയെടുക്കണം എണ്ണ നന്നായി. തെളിഞ്ഞുവരുന്ന വരെ ഇത് അടച്ചുവെച്ച് വേവിക്കണം നന്നായിട്ട് കുറുകിയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചോറിനോട് കഴിക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്.
ഇതുപോലെ ഒരിക്കൽ എങ്കിലും തയ്യാറാക്കി നോക്കണം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.