നല്ല മൊരിഞ്ഞ തട്ടുകടയിലെ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് Kerala Special Parippu Vada Recipe
നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പരിപ്പുവട വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പരിപ്പുവട ഉണ്ടാക്കിയെടുക്കുന്നത് ആദ്യം പരിപ്പ് വെള്ളത്തിൽ കുതിരാൻ അടിക്കേണ്ടതിനു
Ingredients:
- Chana dal (split Bengal gram) – 1 cup
- Dry red chilies – 2-3 (adjust to taste)
- Green chilies – 2, finely chopped
- Onion – 1 small, finely chopped
- Curry leaves – 2 sprigs, chopped
- Ginger – 1 tsp, finely chopped or grated
- Fennel seeds – 1/2 tsp (optional)
- Salt – to taste
- Oil – for deep frying
ശേഷം പകുതി വെള്ളത്തിനടുത്ത് ശേഷം അരിച്ചെടുത്തിനു സവാള ചെറുതായി അരിഞ്ഞത് കുറച്ച് ഇഞ്ചി ചെറുതായി ചതച്ചെടുത്തത് കുരുമുളക് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് മുളകുപൊടിയും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക.
അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് പരത്തി എണ്ണയിലേക്ക് വറുത്തെടുക്കാവുന്ന വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്