നേന്ത്രപ്പഴം കൊണ്ട് സൂപ്പർ പലഹാരം തയ്യാറാക്കാം. Kerala Special Pazham Pori (Banana Fritters) Recipe

Nendra banana snack recipe നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് ഇത് ആവിയിലാണ് വേവിച്ചെടുക്കുന്നത് അതുകൊണ്ടുതന്നെ വളരെ ഹെൽത്തിയും ആണ് നേന്ത്രപ്പഴം ആദ്യം നന്നായിട്ടൊന്നു പുഴുങ്ങി എടുക്കണം.

Ingredients:

  • 2 ripe Nendran bananas (not too soft)
  • 1 cup all-purpose flour (maida)
  • 2 tablespoons rice flour (for crispiness)
  • 2 tablespoons sugar (adjust as per sweetness)
  • 1/2 teaspoon turmeric powder (for color)
  • 1/2 teaspoon cardamom powder
  • 1/4 teaspoon salt
  • 1/2 teaspoon baking soda (optional, for extra crispiness)
  • 1 cup water (adjust for consistency)
  • Coconut oil (for deep frying)

പുഴുങ്ങിയെടുത്ത നേന്ത്രപ്പഴത്തിന് ആദ്യം നന്നായിട്ടൊന്ന് ഉടച്ചെടുക്കണം ഇതിലേക്ക് നമുക്ക് ആവശ്യത്തിനുള്ള തേങ്ങയും കുറച്ച് ശർക്കരയും ചേർത്തു കൊടുക്കാം അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം വാഴയിലയുടെ ഉള്ളിൽ വച്ച്

നല്ലപോലെ ഒന്ന് കവർ ചെയ്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily