നാടൻ താറാവ് കറി തയ്യാറാക്കാം Kerala-Style Duck Curry Recipe
താറാവ് നല്ല പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് നന്നായിട്ട് ഉപ്പും ചേർത്ത് വഴറ്റിയതിനുശേഷം മുളകുപൊടി ഗരം മസാല എന്നിവ
Ingredients:
For the Marinade:
- Duck – 1 kg, cleaned and cut into medium pieces
- Turmeric powder – 1/2 tsp
- Red chili powder – 1 tsp
- Salt – to taste
For the Curry:
- Coconut oil – 3 tbsp
- Mustard seeds – 1/2 tsp
- Curry leaves – 2 sprigs
- Whole spices (cinnamon, cloves, cardamom) – 2 each
- Shallots – 15-20, sliced
- Green chilies – 3-4, slit
- Ginger – 1-inch piece, crushed
- Garlic – 8-10 cloves, crushed
- Kashmiri chili powder – 1 tbsp
- Red chili powder – 1 tsp (optional for extra heat)
- Turmeric powder – 1/2 tsp
- Coriander powder – 1 tbsp
- Garam masala – 1 tsp
- Black pepper powder – 1 tsp
- Tomato – 1 large, chopped
- Thick coconut milk – 1 cup
- Thin coconut milk – 2 cups
- Vinegar – 1 tbsp (optional, for tanginess)
- Salt – to taste
ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തക്കാളി കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ കുരുമുളകുപൊടി പച്ചമുളക് കീറിയത് വിട്ടുകൊടുത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് താറാവ് ചേർത്ത് ആവശ്യത്തിന് വെള്ളം
ഒഴിച്ച് കുറച്ചു അധികം സമയം വച്ചുവേണം വേവിച്ചെടുക്കേണ്ടത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സമാധാനം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്