ഇതാണല്ലേ പാലട പായസത്തിലെ രഹസ്യം; പിങ്ക് പാലട ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിക്കേ..! | Kerala-Style Pink Palada Payasam (Pressure Cooker Method)

Kerala Style Pink Palada Payasam: ഏതൊരു സന്തോഷങ്ങൾക്കും മധുരമായ പായസം വിളബുന്ന ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട് അല്ലെ. പായസങ്ങളിൽ ഒന്നാമൻ പാലട പ്രഥമൻ തന്നെ. പാലട ഇല്ലാത്ത സദ്യ ഇല്ല എന്നുതന്നെ പറയാം. എന്നാൽ സദ്യയിലേതുപോലെ പിങ്ക് നിറത്തിലും സ്വാദിലും പാലട പായസം വീട്ടിൽ തയ്യർക്കാണ് കഴിയില്ലെന്നത് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായി നമുക്കും വീട്ടിൽ ഉണ്ടാക്കാം.

ഏതു പാത്രത്തിൽ വേണമെങ്കിലും പായസം തയ്യാറാക്കാവുന്നതാണ്. അതിനായി ഉരുളി വേണമെന്ന് നിർബന്ധമില്ല. നമ്മൾ ഇവിടെ നോൺസ്റ്റിക് പാത്രത്തിൽ കുറുക്കിയാണ് പിങ്ക് പാലട റെഡിയാക്കി എടുക്കുന്നത്. ഈ രീതിയിൽ ചെയ്താൽ തീർച്ചയായും അടിപൊളി പായസം തയ്യാറാക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ ഓണത്തിന് ഒന്ന് ട്രൈ ചെയ്തു നോക്കണേ..

തീർച്ചയായും ഇഷ്ടപെടും. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chitroos recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Ingredients:

IngredientQuantity
Palada (rice ada)½ cup
Full-fat milk1 liter (4 cups)
Sugar½ – ¾ cup (adjust to taste)
Ghee (optional)1 tsp
Cardamom powder¼ tsp (optional)
WaterAs needed for soaking & boiling

👨‍🍳 Method:

🔹 1. Prepare the Ada

  • Wash and soak palada in hot water for 15–20 minutes.
  • Rinse again and drain.
  • (Optional: cook ada separately in boiling water until soft, then drain and rinse in cold water to remove excess starch.)

🔹 2. Pressure Cook for Natural Pink Color

  • In a pressure cooker, add:
    • Soaked ada
    • 1 liter full-fat milk
    • ½ cup sugar
  • Mix well and close the lid without weight/whistle.
  • Heat on lowest flame for 1.5 to 2 hours (or until milk thickens and turns light pink).
    • Stir every 20–30 mins carefully to avoid burning at the bottom.

⚠️ Be patient — the slow simmering is what brings out the pink hue.


🔹 3. Finish the Payasam

  • Once the milk has thickened and ada is cooked soft:
    • Add more sugar if needed.
    • Add cardamom powder if desired.
    • Stir in 1 tsp ghee for shine and extra richness (optional).

🔹 4. Serve

  • Serve warm or chilled.
  • Garnish with a few roasted cashews if you like (though traditional palada is plain).

✅ Tips for Perfect Pink Palada:

  • Use thick, full-fat milk for best color and taste.
  • Low flame for long time = natural caramelization (don’t rush).
  • Do not add condensed milk or food color if you want authentic flavor.
  • Stir occasionally to avoid sticking at the bottom.
Kerala-Style Pink Palada Payasam (Pressure Cooker Method)
Comments (0)
Add Comment