നാടൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കാൻ ഇത്ര സമയം മാത്രം മതി Kerala-Style Vegetable Stew (Vegetable Ishtu)

വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കാൻ അധിക സമയത്തിന്റെ ഒന്നും ആവശ്യമില്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് നമുക്ക് ഉണ്ടെങ്കിൽ എന്തിന്റെ കൂടെ കഴിക്കാനും സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വെജിറ്റബിൾസ് തയ്യാറാക്കുന്നതിനായിട്ടുള്ള പച്ചക്കറികൾ എല്ലാം നല്ലപോലെ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക.

Ingredients

For the Stew:

  • Mixed vegetables – 2 cups (carrot, potato, beans, peas, cauliflower, etc., chopped)
  • Onion – 1 medium (thinly sliced)
  • Green chilies – 2-3 (slit)
  • Ginger – 1-inch piece (julienned)
  • Coconut milk
    • Thin coconut milk – 1 cup
    • Thick coconut milk – ½ cup
  • Water – ½ cup (adjust as needed)
  • Salt – to taste

For Tempering:

  • Coconut oil – 2 tbsp
  • Curry leaves – 1 sprig
  • Cinnamon stick – 1 small piece
  • Cloves – 2-3
  • Cardamom – 2
  • Black pepper (whole) – ½ tsp

അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് പെരിഞ്ചീരകം ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരച്ച് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്ത് ഉപ്പും ചേർത്ത് കുറച്ച് എണ്ണയൊഴിച്ച് നന്നായിട്ട് തിളപ്പിച്ചെടുക്കുക.

നല്ല കുറുകി വരുന്ന അതിനനുസരിച്ച് ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്