അടുക്കള വേസ്റ്റ് ഇനി ഒരിക്കലും കളയരുത് നമുക്ക് കമ്പോസ്റ്റ് വെള്ളമാക്കി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ നമുക്ക് വളവുണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ നമുക്ക് വളവുണ്ടാക്കിയെടുക്കാനും പച്ചക്കറികളും പഴങ്ങളും ഉണ്ടാക്കാനും സാധിക്കും
എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്തൊക്കെ രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കേണ്ടത് അതുപോലെതന്നെ ഒട്ടും സ്മെൽ ഒന്നും വരാതെ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് ഉള്ളത് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വരുന്ന ഒന്നാണ് ഈ ഒരു കമ്പോസ്റ്റുകളും നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്..