ലോകത്തെ ഏറ്റവും മധുരമുള്ള മാങ്ങ കോട്ടൂർ മാങ്ങ ഗുണങ്ങൾ വളരെയേറെയാണ് നല്ല മധുരം മാത്രമല്ല ഒരുപാട് നാരുകൾ ഉള്ളതുകൊണ്ട് തന്നെ ദഹിക്കാൻ വളരെ നല്ലതാണ് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും
എളുപ്പത്തിൽ നമുക്ക് വാങ്ങാൻ കിട്ടുന്നതാണ് ഇത് നമുക്ക് ഒരുപാട് അധികം കഴിക്കാൻ കിട്ടുന്നതാണ് ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് അതുപോലെ നമ്മുടെ നാട്ടിൻപുറത്ത് അധികം വളമൊന്നും ചേർക്കാതെ വളർത്തിയെടുക്കുന്ന മാങ്ങ കൂടിയാണ്. ഇത് വളർത്തുന്ന രീതിയും ഇതിന്റെ മറ്റു
ഗുണങ്ങളും ഒക്കെ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈയൊരു മങ്കി മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് വച്ചാൽ ഇത് നമ്മുടെ മധുരം കൂടിയ മാങ്ങ എത്ര കഴിച്ചാലും നമുക്ക് മതിയാവില്ല
അതുകൊണ്ട് ഷുഗറിലെ ഒരു കൂടാനുള്ള സാധ്യത കൂടുതലാണ് പക്ഷേ ഈ മാങ്ങ വളരെ നല്ലതാണ് ബ്ലഡ് ഒക്കെ വളരെ നല്ലതാണ് അതുപോലെതന്നെ സ്കിന്നിനും ഈയൊരു മാങ്ങ വളരെ നല്ലതാണ് അദ്ദേഹത്തിന് ഒരുപാട് ഗുണങ്ങൾ അറിയാതെ പോകരുത്.