നമുക്ക് ഇത്രമാത്രം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗോവയ്ക്ക് കൃഷി ചെയ്യാൻ സാധിക്കും അതിനായിട്ട് നമുക്ക് ഒന്ന് നട്ട് അതിന്റെ ഇലകളൊക്കെ വന്നു തുടങ്ങി വന്നുതുടങ്ങുന്നതിനു മുമ്പായിട്ട് തന്നെ നമുക്കിത് ചെയ്തുകൊടുക്കാനായിട്ട് നമ്മുടെ ഫ്രൂട്ട്സിന്റെയും പച്ചക്കറികളുടെ വേസ്റ്റ് എല്ലാം കറക്റ്റ് ആയിട്ട് ഒന്ന് ഒരു ബക്കറ്റിൽ
Climate & Season
- Grows well in warm, humid climate.
- Best suited for tropical and subtropical regions.
- Planting can be done throughout the year, but best during monsoon and early summer.
2. Soil Requirements
- Prefers well-drained sandy loam or loamy soil rich in organic matter.
- pH: 6.0 – 7.5.
- Avoid waterlogging → causes root rot.
3. Propagation
- Mostly propagated by stem cuttings (20–25 cm long) from healthy vines.
- Direct seed sowing is rare because plants are dioecious (male & female separate).
4. Planting
- Prepare pits of size 30 × 30 × 30 cm at a spacing of 1.5–2 m.
- Fill pits with FYM (Farmyard manure) + compost + soil.
- Plant 2–3 cuttings per pit for better establishment.
5. Manuring & Fertilizer
- Apply FYM / compost (10–12 tons per acre) as basal manure.
- Supplement with NPK (50:25:25 kg/acre) in split doses.
- Foliar spray of micronutrients (zinc, boron) improves yield.
6. Irrigation
- Requires light but regular irrigation.
- Interval: 7–10 days in summer, less frequent in rainy season.
- Avoid overwatering → sensitive to standing water.
7. Training & Support
- Vines need support / trellis system for better growth.
- Use pandal (bamboo, wires, or net) at 6–7 ft height for maximum yield.
8. Weed & Pest Management
- Keep the field weed-free during initial stages.
- Major pests: Aphids, whiteflies, fruit flies.
- Control: Neem oil spray or recommended organic/inorganic pesticides.
- Diseases: Powdery mildew, downy mildew – controlled by fungicidal sprays.
9. Flowering & Pollination
- Since it’s dioecious, you need male and female plants.
- Maintain 10–15% male plants for effective pollination and fruit set.
10. Harvesting
- First harvest: 3–4 months after planting.
- Fruits are harvested tender and green, before turning red.
- Harvesting continues for 2–3 years with good management.
🌿 Yield
- Average yield: 8–10 tons per acre per year.
- With improved practices and hybrid varieties, yields can go up to 15 tons/acre.
ഇട്ടു കൊടുത്ത ആവശ്യത്തിനു വെള്ളമൊഴിച്ച് രണ്ടുദിവസം വെച്ചതിനു ശേഷം ഇതിന്റെ വെള്ളം മുഴുവനായിട്ട് ഊറ്റിയെടുത്തു ഒഴിച്ചുകൊടുക്കുക ഇതിന്റെ പേരിലേക്ക് ഇറങ്ങുന്ന സമയത്ത് ഉണ്ടാകുന്ന മാറ്റം നമുക്ക് അറിയാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്കിതിന്റെ
കോവയ്ക്ക വന്നു തുടങ്ങുന്നതായി കാണാം. അതുപോലെ തന്നെ നല്ല ഹെൽത്തി ആയിട്ടാണ് തുടങ്ങുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് അതുപോലെതന്നെ ഇതിന്റെ വിശദവിവരങ്ങൾ ഇവിടെ വീട്ടിൽ കൊടുത്തിട്ടുണ്ട് വീടുകൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.