കോഴിക്കോട് കാരുടെ സ്വന്തം ബിരിയാണി മസാല Kozhikode Special Biriyani Masala
കോഴിക്കോട് കാരുടെ സ്വന്തം ബിരിയാണി മസാല. കോഴിക്കോട് കാരുടെ സ്വന്തം തയ്യാറാക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണി മസാലയാണ് ഇത് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ബിരിയാണി മസാലക്ക് വേണ്ട ചേരുവകൾ എല്ലാം നല്ലപോലെ
Ingredients:
Whole Spices:
- Cinnamon sticks – 2 small pieces
- Cloves – 5-6
- Cardamom pods – 5-6
- Star anise – 1
- Mace (javitri) – 1 small piece
- Bay leaves – 2
- Black peppercorns – 1 tsp
- Fennel seeds – 1 tsp
- Cumin seeds – 1/2 tsp
Ground Spices:
- Turmeric powder – 1/2 tsp
- Red chili powder – 1 tsp
- Coriander powder – 2 tsp
Optional:
- Nutmeg – a small pinch (grated)
വറുത്തെടുക്കുക എന്തൊക്കെയാണ് ചേർക്കേണ്ടത് വിശദമായിട്ട് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തിയെടുത്ത് ഇറക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതെല്ലാം നല്ലപോലെ പൊടിച്ചതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് അത്ര രുചികരമായി കഴിക്കുന്നതിന് ആയിട്ട് ഇത് കറക്റ്റ് പാകത്തിന് തന്നെ ഇത് വർത്തെടുത്തതിനുശേഷം
പൊടിച്ചെടു മസാല ഉണ്ടെങ്കിൽ ഏത് ബിരിയാണിയുടെ ഉപയോഗം ബിരിയാണി അത്രമാത്രം രുചികരമാക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ബിരിയാണി ഉണ്ടാക്കുമ്പോൾ പുലാവ് ഉണ്ടാക്കുമ്പോൾ മറ്റു കറികൾക്കൊക്കെ ഈ ഒരു മസാല നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ നിങ്ങൾക്ക് തീർച്ചയായിട്ടും ഇതുപോലുള്ള ഉണ്ടാക്കി നോക്കാവുന്നതാണ്.