ഇത്രയൊന്നും പ്രതീക്ഷിച്ചില്ല..😲😲 ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!!| Kudampuli Vellam (Kokum Water) Benefits

kudampuli vellam benifits malayalam : കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്.

Health Benefits of Kudampuli Vellam

1️⃣ Aids in Weight Loss

✔️ Contains Hydroxycitric Acid (HCA), which helps burn fat and reduce appetite.
✔️ Boosts metabolism and prevents unnecessary fat storage.

2️⃣ Improves Digestion & Gut Health

✔️ Acts as a natural probiotic, promoting good gut bacteria.
✔️ Relieves bloating, acidity, and constipation.

3️⃣ Detoxifies the Body

✔️ Works as a natural detox drink, flushing out toxins.
✔️ Purifies blood and improves liver function.

4️⃣ Controls Blood Sugar & Diabetes

✔️ Helps regulate insulin levels, making it beneficial for diabetics.
✔️ Lowers bad cholesterol (LDL) and supports heart health.

5️⃣ Reduces Joint Pain & Inflammation

✔️ Rich in antioxidants, which help reduce joint pain and arthritis symptoms.
✔️ Has cooling properties, reducing body heat and inflammation.

6️⃣ Boosts Immunity

✔️ Loaded with Vitamin C, which fights infections and improves immunity.


🥤 How to Make Kudampuli Vellam?

✔️ Soak 2-3 pieces of kudampuli in a glass of warm water for 30 minutes to 1 hour.
✔️ Drink it on an empty stomach for best results.
✔️ You can add honey or a pinch of salt for taste.

എന്നാൽ മീൻ കറിക്ക് രുചി കൂട്ടാൻ മാത്രമല്ല.. പ്രധാനപ്പെട്ട പല ഉപകാരങ്ങളും ഇത് കൊണ്ടുണ്ട്. കേരളമെമ്പാടും ഏതു കാലാവസ്ഥയിലും വളരുന്ന നിത്യഹരിത വൃക്ഷമാണ് ഇത്. ആയുർവേദ ഔഷധ നിർമാണത്തിനായി ഉപയോഗിക്കുന്നതയിൽ പ്രധാനിയാണ്. മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ പലയിടങ്ങളിൽ അറിയപ്പെടുന്നു. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും,

വിഷാംശത്തെ പുറന്തള്ളാനും അതിലുപരി ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക കഴിവ് കുടംപുളിക്കുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിക്കുന്നത് കൊഴുപ്പും അമിതവണ്ണവും കുറക്കാൻ അത്യത്തമമാണ്. ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത്

അറിഞ്ഞിരിക്കണം.!! എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ.. ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.