പേരുമാത്രമേ കുപ്പ എന്നുള്ളൂ കുപ്പമേനി എന്ന ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും Kuppaimeni (Acalypha indica) – Health Benefits

പേര് കുപ്പമേനി എന്നാണെങ്കിലും ഇത് ഒരു കുപ്പച്ചെടി എല്ലാം ഇത് വളരെയധികം ഗുണങ്ങളുള്ള ഒരു ചെടിയാണ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ചെടിയാണ് ഇത്ര വലിയ ഹെൽത്തി ആയിട്ടുള്ള ഒരു ചെടി നമ്മൾ ഒരിക്കലും പറിച്ച് കളയരുത് കുറിച്ച് അറിയാത്ത ആരും ഉണ്ടാവില്ല കാരണം നമ്മൾ എന്നും കാണുന്ന ചെടിയാണ് പക്ഷേ ഒരിക്കലും എന്നും ഉപയോഗിക്കുന്ന ചെടിയല്ല ഇതിന്റെ ഉപയോഗം അറിഞ്ഞാൽ മാത്രമേ നമുക്കത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

Antibacterial and Antifungal

  • Leaves contain natural compounds that fight skin infections and prevent microbial growth.
  • Useful in treating eczema, ringworm, and itchy skin.

💆‍♀️ 2. Effective for Skin Problems

  • Applied as a paste or juice on:
    • Pimples, acne
    • Psoriasis
    • Boils and abscesses
  • Helps detox the skin and reduce inflammation.

💨 3. Relieves Constipation and Expels Worms

  • Leaf juice or decoction acts as a mild laxative.
  • Traditionally used to expel intestinal worms (anthelmintic).

🌡️ 4. Treats Cold, Cough, and Asthma

  • Acts as an expectorant: helps loosen mucus in the lungs.
  • Used in steam inhalation or decoction to relieve:
    • Cough
    • Wheezing
    • Bronchitis

🩹 5. Wound Healing

  • Crushed leaves are applied to cuts, insect bites, and ulcers.
  • Helps stop bleeding and speeds up tissue repair.

🧘‍♂️ 6. Blood Purifier

  • Used traditionally to cleanse the blood and remove toxins.
  • Helps treat boils, skin eruptions, and improves overall skin tone.

🦴 7. Supports Joint and Bone Health

  • Paste of the plant applied to swollen joints may reduce inflammation and pain.
  • Beneficial in rheumatoid arthritis and sprains.

എന്തൊക്കെയാണ് ഉപയോഗം എങ്ങനെയാണ് സഹായിക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഇവിടെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് ഈ വീഡിയോയിൽ എല്ലാ വിശദവിവരങ്ങളും കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ കുപ്പമേനി എന്ന് പേരുകേട്ട് നമ്മൾ പറിച്ചു കളയാനും പാടില്ല നമ്മൾ എപ്പോഴും യൂസ് ചെയ്യേണ്ട നല്ലൊരു ചെടി കൂടിയാണ് തയ്യാറാക്കുന്ന വിധവും അതുപോലെ.

എന്തൊക്കെ ഗുണങ്ങളാണ് എന്നുള്ളത് ശരീരത്തിന് ഏതുവിധത്തിലാണ് നമ്മൾക്ക് ഉപകാരപ്പെടുന്നത് എന്നുള്ളതും അതുപോലെതന്നെ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനും ഈയൊരു ചെടി വളരെ നല്ലതാണെന്ന് പറഞ്ഞാൽ എല്ലാവർക്കും അത്ഭുതം തോന്നും ഈ ഒരു ചെടികൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റുന്ന വീഡിയോ കണ്ട് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kuppaimeni (Acalypha indica) – Health Benefits
Comments (0)
Add Comment