കുരങ്ങ മഞ്ഞൾ എന്നൊരു ചെടിയുണ്ട് പക്ഷേ ഇതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് കാരണം നമ്മുടെ വീടിന്റെ പരിസരങ്ങൾ ഒക്കെ ഇഷ്ടം പോലെ ഉണ്ടാവും കുങ്കുമം പോലെയൊക്കെ കാണുന്ന ഈയൊരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവരും കളിക്കാൻ ഒക്കെ ഉപയോഗിക്കുന്നതാണ് പക്ഷേ ഇത് വെറുമൊരു
ചെടിയല്ല ഈ ഒരു ചെടിയുടെ കളർ നമുക്ക് ഫുഡ് കളർ ആയിട്ട് ഉപയോഗിക്കാൻ നല്ലതാണ് തുണികൾക്ക് കളർ കൊടുക്കുന്നതിനു ഈയൊരു കായയുടെ കളർ ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നു.. ഇത് മാത്രമല്ല ഇതൊരു മരുന്നു പോലെ ഉപയോഗിക്കാവുന്നതും കൂടിയാണ് ഒരുപാട് അധികം ഗുണങ്ങളുള്ള ഈയൊരു നമ്മൾ ഒരിക്കലും കളയരുത്
ഒത്തിരി അധികം ഉപയോഗങ്ങളുള്ള ഒന്നുകൂടിയാണ് ഈ ഒരു കുരങ്ങൻ മഞ്ഞള് എന്നു പറയുന്നതിന്റെ പേര് തന്നെ വളരെ വ്യത്യസ്തമാണ് ഇനി ഇതുപോലുള്ള കാര്യങ്ങൾ കിട്ടുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും എന്തൊക്കെയാണ് ഉപയോഗം എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.