ഇതുപോലെ ഒന്ന് നല്ല കുറുകി മീൻകറി ഉണ്ടാക്കി നോക്കി ഇത് മതി ഊണ് കഴിക്കാൻ എന്ന് പറയും. Kurukiya fish curry
ഇതുപോലെ നല്ല കുറുകി മീൻകറി തയ്യാറാക്കുക ഇതു മതി അത്രയും ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മീൻ കറി അതിനായിട്ട് നമുക്ക് മീൻ നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം
Ingredients:500 g fish (like mackerel, sardines, or any firm fish)2 tbsp coconut oil1 tsp mustard seeds1 sprig curry leaves2-3 green chilies, slit1 medium onion, finely sliced2 medium tomatoes, chopped1 tbsp ginger-garlic paste1 tsp turmeric powder1½ tbsp red chili powder1 tbsp coriander powder½ tsp fenugreek powder1½ cups coconut milk (thick and thin)Tamarind pulp (from a small lemon-sized tamarind ball soaked in water)Salt to tasteFresh coriander leaves for garnish
ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത അതിനുശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് പുളിവെള്ളം ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുത്ത് കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് നന്നായിട്ട് തിളച്ചു യോജിപ്പിച്ചെടുക്കുക തയ്യാറാക്കുന്ന വിധം എനിക്കിഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.