ചോറിന് നല്ലൊരു വെണ്ടക്ക മസാല ആയാലോ! വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചിയിൽ ഒരു ഉഗ്രൻ വെണ്ടയ്ക്ക മസാല കറി!! | Lady Finger Masala Curry (Bhindi Masala Curry)

Lady Finger Masala Curry Recipe : ചോറിന് നല്ലൊരു വെണ്ടയ്ക്ക മസാല ഉണ്ടാക്കിയാലോ. ഇത് മാത്രം മതി ചോർ പെട്ടന്ന് കാലിയാകാൻ. വളരെ കുറഞ്ഞ സാധനങ്ങൾ മതി ഇത് ഉണ്ടാക്കിയെടുക്കാൻ. കൂടാതെ വെണ്ടയ്ക്ക നമ്മുടെ കണ്ണിനും ശരീരത്തിനും നല്ല സാധനം ആയതിനാൽ കുട്ടികൾക് ഇത് ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. ഇനി വെണ്ടയ്ക്ക ഇഷ്ട്ട പെടാത്തവർക്കും ഇതേ റെസിപ്പിയിൽ തയാറാക്കിനോക്കു ഇഷ്ടപെടും തീർച്ച.

250 g വെണ്ടയ്ക കഴുകി ചെറിയ കഷ്ണമായി മുറിക്കുക. ഇനി ഒരു കാൽ കപ്പ്‌ തൈര് എടുകാം അതിലേക്, മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഇതിലേയ്ക് ഒരു സ്പൂൺ കടല മാവ് ചേർകകാം, ഇവ നല്ല പോലെ മിക്സ്‌ ചെയ്ത് എടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇതിലേയ്ക് നേരത്തെ മുറിച് വെച്ച വേണ്ടയ്ക്ക ഈ എണ്ണയിലിട്ട് വറുത്തെടുക്കാം. ഇതേ എണ്ണയിൽ കാൽ സ്പൂൺ കടുക്, അര സ്പൂൺ ചെറിയ ജീരകം, വലിയ ജീരകം ചേർക്കുക.

ഇതിലേയ്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതുപോലെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റിഎടുക്കുക. ഉപ്പും കൂടെ അര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പൈസ്റ്റ് ഇട്ട് കൊടുക്കുക. ഇതിൽ ഒരു. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയ തൈര് മിക്സ്‌ അതിൽ ചേർക്കുക. ഇനി ഇതിൽ മുക്കാൽ കപ്പ്‌ ചൂടുവെള്ളം ചേർക്കുക.

നല്ലപോലെ ചൂടായി വന്നാൽ അതിൽ നേരതെ വറുത്തെടുത്ത വെണ്ടയ്ക്ക ഇട്ട് കൊടുക്കുക. അതിലേക് ഗരം മസാല ചേർത്ത് കൊടുകാം, ചോറിന്റെ കൂടെ കഴിക്കാൻ ആണെങ്കിൽ ഈ രീതിയിൽ കറി ഓഫ്‌ ചെയ്യാം. ഇനി ചപ്പാത്തിയുടെ കൂടെയാണ് കഴിക്കുന്നത് എങ്കിൽ ഇതിലേക് ഉള്ളി വലുതായി അരിഞ്ഞത്, തക്കാളി ചേർത്ത് കുറച്ച് വേവിച്ചതിന് ശേഷം ഓഫ്‌ ചെയ്യാം, നല്ല അടിപൊളി വേണ്ടയ്ക റെസിപ്പി തയ്യാർ. Credit: Jaya’s Recipes

Ingredients:

For sautéing lady finger:

  • Lady finger (okra/bhindi) – 250 g, washed, dried, and cut into 1–2 inch pieces
  • Oil – 2 tbsp

For the masala curry:

  • Oil – 2 tbsp
  • Cumin seeds – ½ tsp
  • Onion – 1 large, finely chopped
  • Ginger-garlic paste – 1 tsp
  • Tomatoes – 2 medium, pureed or finely chopped
  • Turmeric powder – ½ tsp
  • Red chili powder – 1 tsp (adjust to taste)
  • Coriander powder – 1½ tsp
  • Garam masala – ½ tsp
  • Salt – to taste
  • Water – about 1 cup
  • Kasuri methi (dried fenugreek leaves) – 1 tsp (optional)
  • Fresh coriander leaves – for garnish

👩‍🍳 Instructions:

1. Prepare the Lady Finger:

  • Heat 2 tbsp oil in a pan. Add chopped lady finger and sauté on medium flame until lightly browned and non-sticky (about 8–10 minutes).
  • Remove and set aside.

2. Make the Masala Base:

  • In the same or a new pan, heat 2 tbsp oil.
  • Add cumin seeds and let them splutter.
  • Add chopped onions and sauté until golden brown.
  • Add ginger-garlic paste and cook for 1 minute until raw smell fades.

3. Add Tomatoes & Spices:

  • Stir in tomato puree, turmeric, chili powder, coriander powder, and salt.
  • Cook until oil starts separating from the masala (about 5–7 minutes).

4. Simmer the Curry:

  • Add about 1 cup of water and bring to a gentle boil.
  • Add the sautéed lady finger to the gravy.
  • Simmer on low heat for 7–10 minutes until the bhindi is well-cooked and infused with masala.

5. Finish and Garnish:

  • Add garam masala and crushed kasuri methi (if using).
  • Garnish with chopped coriander leaves.

Serving Suggestions:

  • Serve hot with chapati, roti, or jeera rice.
  • Add a spoon of ghee on top for richer flavor.